Movlog

Movie Express

വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്കൊപ്പം പങ്കു വെച്ച ചിത്രത്തിന് ഇങ്ങനെ ആയിരിക്കണം ഭർത്താവായാൽ എന്നു കമന്റുകൾ ! സംഭവം ഇങ്ങനെ

കൗണ്ടറുകളുടെ രാജാവ് എന്ന് വിളിക്കാവുന്ന ഒരു ആളാണ് രമേശ് പിഷാരടി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് രമേശ് പിഷാരടി. ടെലിവിഷൻ താരം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നിരവധി പരിപാടികളിലൂടെയാണ്. താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു പുറമേ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതേസമയം കുറച്ചു ചിത്രങ്ങളും രമേശ് പിശാരടി സംവിധാനം ചെയ്തിട്ടുണ്ട്. എല്ലാം തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകിയിരുന്നു. സൗമ്യ എന്നാണ് രമേശിന്റെ ഭാര്യയുടെ പേര്. മൂന്ന് മക്കളാ ഇവർക്കുള്ളത്. കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെച്ചു കൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ മറ്റും എത്താറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലിലും ഉണ്ട്. ഇപ്പോൾ വിവാഹവാർഷികം ആഘോഷമാക്കുകയാണ് രമേശ് പിഷാരടി. ഭാര്യ സൗമിയ്ക്കൊപ്പം ഇരിക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവെച്ച കൊണ്ടാണ് വിവാഹവാർഷിക ആരാധകരെ അറിയിച്ചത്. ” ഒന്നുകിൽ പിന്തുണയ്ക്കുന്ന പങ്കാളി വേണം അല്ലെങ്കിൽ പങ്കാളിയെ വേണ്ട ഇതിൽ മൂന്നാമത്തെ ഓപ്ഷൻ ഇല്ല ഇതാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. നിരവധി ആളുകളാണ് ഈ ചിത്രത്തിന് താഴെ എല്ലാവർക്കും ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖരും സഹപ്രവർത്തകരും ആണ് ആശംസകൾ നേർന്നു കൊണ്ട് ഇപ്പോൾ എത്തുന്നത്.

2011 വർഷത്തി ലായിരുന്നു ഇവരുടെ വിവാഹം.. മിമിക്രി വേദികളിൽ നിന്നുമാണ് രമേശ് പിഷാരടി സിനിമയിലെത്തുന്നത്. സലിംകുമാറിനെ മിമിക്രി ട്രിപ്പാണ് കൊച്ചിൻ സ്റ്റാലിൻ. ഇവിടെയാണ് താരം പ്രവർത്തിച്ചു തുടങ്ങുന്നത്.. പിന്നീടാണ് രമേശ് ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടി അവതരിപ്പിക്കുന്നത്. ധർമജൻ ബോൾഗാട്ടിക്ക് ഒപ്പമാണ് താരം പരിപാടികൾ അവതരിപ്പിച്ചത്.

അതേസമയം 2008 വർഷം പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമ അഭിനയം തുടങ്ങുന്നത്. കപ്പല് മുതലാളി എന്ന ചിത്രത്തിൽ നായകനായി എത്തി. 2018 പഞ്ചവർണ്ണതത്ത എന്ന ജയറാം ചിത്രം ആണ് താരം ആദ്യമായി സംവിധാനം ചെയ്യുന്നത്. പിഷാരടി ഉള്ള മത്സരവേദി ആണെങ്കിൽ അത് തീർച്ചയായും ഉള്ളതായിരിക്കും എന്ന് ആളുകൾക്ക് അറിയാം. അതുകൊണ്ട് തന്നെ പിഷാരടിയുടെ വേദി ആരും ഒഴിവാക്കാറില്ല.ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയും പിഷാരടി വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.

പിഷാരടിയുടെ കൗണ്ടറുകൾ ഒരു പ്രത്യേക ശബ്ദത്തോടെയാണ് ആളുകൾ എപ്പോഴും ഏറ്റുവാങ്ങാൻ ഉള്ളത്. മിമിക്രിയിൽ ഒരു പ്രത്യേകത കൊണ്ടു വന്ന വ്യക്തിയായിരുന്നു പിഷാരടി. അതോടൊപ്പം താരങ്ങൾ അടക്കമുള്ളവർ പോലും പിഷാരടിയുടെ ആരാധകരാണെന്ന് പറയുന്നതാണ്.

ഇപ്പോൾ സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിൽ പിഷാരടിയും അഭിനയിക്കുന്നുണ്ടോ എന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ നിന്നും പിഷാരടിയുടെ കഥാപാത്രത്തിൻറെ സ്വഭാവം ഏകദേശം മനസ്സിലാക്കുവാൻ സാധിച്ചത് ആയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-13463").on("click", function(){ $(".com-click-id-13463").show(); $(".disqus-thread-13463").show(); $(".com-but-13463").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });