stunning photos from Ancy Antony

2010 ൽ ആൻസി തന്റെ കരിയറിന് തുടക്കം കുറിച്ചു. ആദ്യം സിദ്ദിഖിന്റെ വ്യക്തിഗത വാർഡ്റോബ് രൂപകൽപ്പന ചെയ്തു. “ആലിസ് ബംഗ്ലാവ്” എന്ന ചിത്രത്തിനു വേണ്ടി ചെയ്ത രൂപകല്പനകൾ ആൻസിക്ക് കൂടുതൽ അവസരങ്ങൾ നൽകി.

ഇതിൽ രാധിക വേണുഗോപാലിനുവേണ്ടി ചില വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു. ആലപ്പുഴ ഫാഷൻ പേജന്റിൽ അനു സിതാരക്കുവേണ്ടി വസ്ത്രങ്ങൾ രൂപകല്പനചെയ്തു. നേഹ സക്സേനയ്ക്കായി കസബ എന്ന ചിത്രത്തിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. സാന്ദ്ര തോമസ്, ലക്ഷ്മി നക്ഷത്ര എന്നിവർക്കായി പത്തിലധികം മലയാളം സീരിയലുകളിലേക്ക് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

Leave a Reply