Movie Express
ശാലിനിക്ക് സർപ്രൈസ്സും ആയി അഖിലും സൂരജ്ഉം … “എവിടെടി ഞങ്ങൾ കൊച്ചിയിൽ ഉണ്ട് ഇങ്ങോട്ട് വാ “
ബിഗ് ബോസിൽ ശ്രദ്ധേയമായ ഒരു മത്സരാർത്ഥിയാണ് ശാലിനി നായർ. ബിഗ് ബോസിന്റെ തുടക്കത്തിൽ തന്നെ താരത്തിന് പുറത്താക്കേണ്ടി വന്നെങ്കിലും ഫോട്ടോ ഷൂട്ടിലൂടെയും മോഡലിങ്ങിലൂടെയും താരം ശ്രദ്ധേയമായിരുന്നു.ശാലിനി തന്റെ സഹമത്സരാർത്ഥികളെയുമായി നല്ല...