Kerala
കേരളത്തിലും സ്കൂളുകൾ ഉടൻ തുറക്കും ! പരിഗണനയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി
കോവിഡ് രൂക്ഷമായ വിളയാട്ടം ആരംഭിച്ചു രണ്ടുവർഷം ആകുന്ന വേളയിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം ആണ് വിദ്യാർത്ഥികൾ. ഓരോ ക്ലാസ്സുകളിലുമായി അരകോടിക്ക് മേലെ വരുന്ന വിദ്യാർത്ഥികൾ പഠനം ഓൺലൈനിലക്ക്...