Uncategorized
കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സാമ്പത്തിക പിന്തുണയുമായി നടൻ സലിം കുമാർ.
നമുക്കറിയാം സലിം കുമാർ ഒരു കോൺഗ്രസ് അനുഭാവിയാണ് .കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ്കു കർഷക സമരത്തെക്കുറിച്ചുള്ള നടൻറെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതോടുകൂടി നടൻറെ രാഷ്ട്രീയ നിലപാടുകളും...