Uncategorized
ജീവിത നൗകയിലെ പോലെ ജനിച്ചു വളന്ന വീടുവിട്ടിറങ്ങേണ്ട അവസ്ഥഎനിക്കും ഉണ്ടായിട്ടുണ്ട്. സാജൻ സൂര്യയുടെ വൈറൽ പോസ്റ്റ്!
നമ്മുടെ ജീവിതം പോലെ എടുത്തുകാണിക്കുന്നതാണ് സീരിയലുകളിലെ പല കഥകളും രംഗങ്ങളും. അതുകൊണ്ടുതന്നെയാണ് സീരിയലുകൾക്ക് പ്രേക്ഷകരുടെ ഇടയിൽ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്. എന്റെ ജീവിതത്തിലും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓര്‍ക്കാന്‍ പോലും...