Kerala
തന്നെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ്സിനെ ഒറ്റയ്ക്ക് തടഞ്ഞു കയ്യോടെ ചോദിച്ചു പെൺകുട്ടി ! ഇങ്ങനെ ആകണം എന്ന് കയ്യടിച്ചു ജനങ്ങൾ
പാലക്കാട് കൂറ്റനാടിനു സമീപം പെരുമണ്ണൂരിൽ അമിത വേഗത്തിൽ കുതിച്ചെത്തിയ പ്രൈവറ്റ് ബസ് തന്നെ ഇടിച്ചു വീഴ്താൻ ശ്രമിച്ചതായി ആണ് സാന്ദ്ര എന്ന സ്കൂട്ടർ യാത്രക്കാരി ആയ പെൺകുട്ടിയുടെ പരാതി. തന്നെ...