Faith
ഒരു ഓട്ടോഡ്രൈവറുടെ മകൾ മിസ് ഇന്ത്യ റണ്ണർ അപ്പ് ആയത് എങ്ങനെ?
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.ഈ വനിതാ ദിനത്തിൽ നമ്മൾ ചെറിയ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കിയ മാന്യ സിംഗിനെ കുറിച്ചാണ് പറയുന്നത്. സ്വപ്നങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുത്, പ്രെതീക്ഷകളെ...