Film News
കുറുപ്പ് ഇരുതല മൂര്‍ച്ചയുള്ള വാള് പോലെ ഒരു സിനിമ!
ദുല്‍ഖര്‍ സല്മാന് സുകുമാര കുറുപ്പായി എത്തുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വളരെയേറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ കുറുപ്പിന്റെ ടീസര്‍ സ്വീകരിച്ചത്. രാജ്യം കണ്ട...