ദേവനന്ദ എന്ന മിടുക്കി ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി തുടരുകയാണ്. ദുരൂഹസാഹചര്യത്തിൽ മരണപെട്ടു ഒരു വര്ഷം തികഞ്ഞിട്ടും ദേവാനന്ദയുടെ മരണകാരണം ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 27നാണ്...