‘ആണും പെണ്ണും’ എന്ന anthology ചിത്രത്തിന്റെ റിവ്യൂ ആയിട്ടാണ് ഞാനിപ്പോ വന്നിരിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയുന്ന ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ആസിഫ്...