Movlog

Faith

ഏതു ഷോയിൽ പോയാലും അവഹേളനം ! എന്നാൽ കണ്ണുള്ള മലയാളികൾ സന്തോഷ്പണ്ഡിറ്റിന്‌ സപ്പോർട്ട് ചെയ്യുന്നു – കാരണം ഇതാണ് !

മലയാളികൾക്ക് ഏറെ പരിചയകരമായ പേരാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ കഴിവ് കൊണ്ട് മാത്രം വളർന്നു വന്ന ഒരു കലാകാരനാണ് അദ്ദേഹം. സ്വന്തമായി ഒരു സിനിമ നിർമിക്കാൻ സാധിക്കും എന്ന് തെളിയിച്ച ഒരു കലാകാരൻകൂടി ആണ് അദ്ദേഹം. ആദ്യ ചിത്രമായ കൃഷ്ണനും രാധയിൽ തുടങ്ങി ചെയ്ത ചിത്രങ്ങൾ എല്ലാം അദ്ദേഹം തന്നെ സ്വന്തം പണം ഇറക്കി വെറും അഞ്ചു ലക്ഷം രൂപയിൽ ആണ് ലാഭം ഉണ്ടാക്കിയിരുന്നത്. പല തരത്തിലുള്ള കളിയാക്കലുകൾ കൂടി വന്നെങ്കിലും അദ്ദേഹത്തെ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ബാധിക്കാറില്ല. ഏറ്റവും പുതിയ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ട ആളുകൾ അടക്കം പറയുന്നത് പച്ചയായ മനുഷ്യൻ ആണ് അദ്ദേഹം എന്ന് തന്നെയാണ്.

സ്വന്തമായി പണം ഇറക്കി പണം ഉണ്ടാക്കുന്ന അദ്ദേഹത്തിന് സാധാരണക്കാരുടെ കാര്യങ്ങൾ അറിയേണ്ട ആവിശ്യങ്ങൾ ഇല്ല. എന്നാലോ കൃത്യമായി പാവങ്ങളുടെ കയ്യിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റെ. ആവിശ്യങ്ങൾ അറിഞ്ഞു ആവശ്യക്കാരുടെ കയ്യിൽ തന്നെയാണ് നേരിട്ടെത്തി സഹായങ്ങൾ കൈമാറിവരുന്നത്. ചാനലുകളിൽ പണം കൊടുത്താണ് അദ്ദേഹത്തെ കൊണ്ടുവരുന്നത് എങ്കിലും ഇതുപോലെ ഒരുമനുഷ്യനെ റേറ്റിംഗ്നു വേണ്ടി പര്യസ്യമായി അധിക്ഷേപിക്കുന്നത് സമ്മതിച്ചു കൊടുക്കാൻ സാധിക്കില്ല എന്നാണ് മിക്ക ആളുകളുടെയും അഭിപ്രായം. ഒരു കലാകാരൻ ആണെന്നുള്ള പരിഗണന കൊടുത്തില്ലെങ്കിലും ഒരു മനുഷ്യൻ ആണെന്നുള്ള പരിഗണന അദ്ദേഹം അരിഹിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top