Movlog

Movie Express

എൻറെ ബ്രായുടെ അളവ് എടുക്കുന്നത് ദൈവമാണ് -ഒടുവിൽ മന്ത്രി വരെ ഇടപെട്ടു

ബോളിവുഡ് സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ശ്വേത തിവാരി. ഹിന്ദി സിനിമാ രംഗത്തും സീരിയൽ രംഗത്തും ഒക്കെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

1999 മുതൽ സിനിമാ ലോകത്തും സജീവമാണ്. ഒരുപാട് മികച്ച സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രേക്ഷകപ്രീതി എന്നും താരം നില നിർത്തുന്നുണ്ട്. മികച്ച അഭിനയത്തിലൂടെ മാത്രം അല്ല അതിന് കിടപിടിക്കുന്ന രൂപത്തിലാണ് താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും നിലനിൽക്കുന്നത്.

പ്രായം ഒരുപാട് ആയിട്ട് പഴയ പ്രതാപകാലത്തെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരിൽ പ്രധാനി ആണ് താരം. കാരണം സ്വന്തം മകളുടെ കൂടെയുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ അമ്മയുടെ സൗന്ദര്യത്തിന് പ്രേക്ഷകപ്രശംസ വർധിക്കാറുണ്ട്. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി എന്നതിനപ്പുറം ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ പിന്തുണയുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം.

വെറും മത്സരർഥി മാത്രം ആയിരുന്നില്ല റിയാലിറ്റി ഷോ ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ ഫോർ സീസണിൽ താരം മത്സരിച്ചത്. ബിഗ് ബോസ് താരം മത്സരിച്ചത് നിരവധി ആരാധകരെ സംബന്ധമായി തന്നെയായിരുന്നു. വലിയ ആരാധകവൃന്ദം ആയിരുന്നു താരത്തിന് ഇപ്പോൾ. താരത്തെ കുറിച്ച് പുറത്തുവരുന്ന ഒരു വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

താരത്തിന് ഒരു വാക്കിൽ പ്രതിഷേധിച്ച് താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമാണ് പ്രേക്ഷകരിലേക്ക് വെബ്സീരീസ് റിലീസ് നോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ വച്ച് താരം പറഞ്ഞു ഒരു വാർത്ത ആണ് പ്രശ്നങ്ങളുടെ തുടക്കം കഴിഞ്ഞ ബുധനാഴ്ച പാലുകാച്ച് ആയിരുന്നു വാർത്താ സമ്മേളനം നടന്നത്. എൻറെ ബ്രായുടെ അളവ് എടുക്കുന്നത് ദൈവമാണ് എന്ന് ആണ് താരം പറഞ്ഞത്. മഹാഭാരതം സീരിയൽ കൃഷ്ണൻ ആയി അഭിനയിച്ച സൗരഭ് ആണ് ബ്രാ ഫിറ്റ് റോളിൽ അഭിനയിക്കുന്നത്.ഇക്കാര്യം തമാശ രൂപയായിരുന്നു നടി അവതരിപ്പിച്ചത്.

വളരെ പെട്ടെന്നായിരുന്നു പ്രതിഷേധമുയർന്നത്. നടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഫാഷൻ പശ്ചാത്തലം ആയിട്ടാണോ വെബ്സീരീസ് ഒരുങ്ങുന്നത്. ഈ വാക്കുകൾ ദൈവത്തിന് നിരക്കാത്ത ആണ്. ദൈവത്തെ നിന്ദിച്ചത് പോലെ ആയി എന്നുമാണ് വിമർശകർ പറഞ്ഞത്. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം.

എന്തായാലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഭോപ്പാൽ എത്തിക്കുന്ന നിർദേശം നൽകിയിട്ടുണ്ട്.സോഷ്യൽ മീഡിയ ഇന്ന് ഇരുതലമൂർച്ചയുള്ള ഒരു വാൾ ആയി മാറി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വളരെ പെട്ടെന്നാണ് അത് വൈറലായി മാറുന്നത്. ചെറിയ കാര്യങ്ങൾ അത് ആളുകൾ പെട്ടെന്ന് അത് വൈറൽ ആക്കാറുണ്ട്. ആ ഒരു സാഹചര്യത്തിൽ ചില വാക്കുകൾ ഒക്കെ സംസാരിക്കുമ്പോൾ സൂക്ഷിച്ചു തന്നെ വേണ്ടേ സംസാരിക്കുവാൻ എന്നാണ് ശ്രദ്ധിക്കേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top