Movlog

India

മലയാളി നടി ചെയ്ത തട്ടിപ്പ് കയ്യോടെ പിടിച്ച് പോലീസ് – താരം അറസ്റ്റിൽ ! താരത്തിനെതിരെ മക്കോക്ക ചുമത്തി

പ്രശസ്തി ഉപയോഗിച്ച് ജീവിക്കുന്നതിൽ തെറ്റില്ല. പക്ഷെ അത് നല്ല രീതിയിൽ ആകണം എന്ന് മാത്രം. നടി ലീന മരിയ പോൾ ന്റെ കാര്യത്തിൽ അങ്ങനൊരു ചോദ്യത്തിന്റെ ആവിശ്യം ഉയരുന്നില്ല. അഭിനയത്തിൽ നിന്നും കിട്ടുന്ന പ്രശസ്തിയും, മറ്റും ദുരുപയോഗ പെടുത്തിയ നടി ആയി ആണ് ഏവരും ഇവരെ കാണുന്നത്. സംഭവം എന്തെന്ന് വെച്ചാൽ താരം ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

കുറച്ചു ദിവസം മുൻപ് ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് താരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ വേണ്ട തെളിവുകൾ ലഭിക്കുവാനുള്ള സാവകാശം മാത്രമാണ് പോലീസ് എടുത്തത്.

കൃത്യമായ സാമ്പത്തിക തട്ടിപ്പ് തന്നെയാണ് പോലീസ് കയ്യോടെ പിടിച്ചത്. താരത്തിനെതിരെ പോലീസ് മക്കോക്ക ചുമത്തി. ദില്ലി പോലീസ് ലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് താരത്തെ പിടികൂടിയത്. കേസിനാസ്പദമായ സംഭവങ്ങൾ ഇങ്ങനെ ആയിരുന്നു. ”
ഏകദേശം 2400 കൂടി രൂപയോളം സാമ്പത്തിക ക്രമക്കേട് നടത്തിയ ശിവേന്ദർ സിങ്ങിനെയും,

സഹോദരൻ മൽവീന്ദർ മോഹൻ സിങ്ങിനെയും പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഇരുവരും കുടുങ്ങി നിൽക്കവേ ശിവേന്ദർ സിങ്ങിന്റെ ഭാര്യയുടെ കയ്യിൽ നിന്നും 200 കൂടി രൂപയാണ് ലീനയുടെ പാർട്ണർ സുകേഷ് തട്ടിയെടുത്തത്. സുകേഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ആണ്ഇവരെ പരിചയപ്പെട്ടത്.”

എന്നാൽ പണം തട്ടിയിട്ടും വേറെ സഹായങ്ങൾ ലഭിക്കാതായതോടെ ആണ് ശിവേന്ദർ സിങ്ങിന്റെ ഭാര്യ സംഭവങ്ങളുടെ സത്യാവസ്ഥ അറിയുന്നത്. സുകേഷ് തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് മനസിലായതോടെ ഡൽഹി പോലീസിൽ കേസ് കൊടുക്കുകയായിരുന്നു. ഇതോടെ ആണ് സംഭവങ്ങളുടെ തുടക്കം.

എന്നാൽ ഡൽഹി പോലീസിന്റെ കയ്യിൽ നിന്നും കേസ് എൻഫോഴ്‌സ്‌മെന്റ് ഏറ്റെടുത്തതോടെ സുകേഷിന്റെ പിടിവള്ളി പൊളിയുകയായിരുന്നു. പത്തോളം ആഡംബര കാറുകളും, നിരവധി പ്രോപ്പർട്ടി, ബിസിനസ് ഡീൽസ് ആണ് സുകേഷും കൂട്ടരും നിരന്തരമായ തട്ടിപ്പിലൂടെ ചെയ്തുകൊണ്ടിരുന്നത് എന്ന് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഇതോടെ ആണ് ലീനയ്ക്കും കുരുക്ക് വീണത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top