Movlog

Movie Express

കനിഹയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ! താരം ഇപ്പോൾ എവിടെ ആണ്

മലയാളികൾക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു താരമാണ് കനിഹ. എന്നും മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രം വൈറൽ ആയികൊണ്ടിരിക്കുകയാണ്. എന്നാൽ താരം ഇപ്പോൾ എവിടെയാണ് എന്നാണ് ആരാധകരായ ആളുകളുടെ സംശയം. ഈ ചിത്രം പുറത്ത് വന്നതോടെ കനിഹ ദുബായലാണ് എന്ന് വ്യക്തമായിരിക്കുകയാണ്.

കനിഹ ഈയിടെ ആയി ചിത്രങ്ങൾ ചെയ്യുന്നത് കുറവാണ്. എന്നാലും ആരാധകരുടെ ഇഷ്ട്ട താരം തന്നെ ആണ് കനിഹ. ദുബായ് ൽ ഷൂട്ടിങ് ആവശ്യങ്ങൾക്കായി എത്തിയ താരം ഹോട്ടലിൽ ഒറ്റയ്ക്ക് ക്വാറന്റൈൻ ആഘോഷിച്ചു. ഇപ്പോൾ താരം മാളുകളിലും, ഷൂട്ടിംഗ് സ്പോട്ടിലും ഒക്കെ ഉള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ഇതോടെ ആരാധകർ കാത്തിരിപ്പിലാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രത്തിൽ രാത്രിയിൽ തിളങ്ങി നിൽക്കുന്ന ബുർജ് ഖലീഫയെ വ്യക്തമായി കാണം “The view so gorgeous!” എന്ന തലക്കെട്ടോടെ ആണ് താരം ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top