മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “സ്റ്റാർ മാജിക്” എന്ന ജനപ്രിയ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര....
“നല്ലവൻ” എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ എസ്തർ അനിൽ “ദൃശ്യം” എന്ന സിനിമയിലൂടെ ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായത്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ എസ്തറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു...
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “അങ്കമാലി ഡയറീസ്” എന്ന സിനിമയിലൂടെ 2017ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വർഗീസ്. ചിത്രത്തിൽ ആന്റണി അവതരിപ്പിച്ച പെപ്പെ എന്ന...
“മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിൽ പേര് പോലും ഇല്ലാത്ത ഒരു ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നടൻ വിജിലേഷ്. ആ കഥാപാത്രത്തെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് വിജിലേഷിന്റെ അഭിനയമികവ് ഒന്നുകൊണ്ടു...
ബാലതാരമായി അഭിനയരംഗത്ത് ചുവടുവെച്ച് താരമാണ് സനുഷ. “കല്ല് കൊണ്ടൊരു പെൺകുട്ടി” എന്ന സിനിമയിലൂടെ ബാലതാരം ആയി കടന്നു വന്ന സനുഷ ,ബ്ലസി സംവിധാനം ചെയ്ത “കാഴ്ച” എന്ന ചിത്രത്തിലൂടെ മികച്ച...
മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. മറ്റു റിയാലിറ്റി ഷോകളിൽ...
തേജാലി ഘനേക്കർ എന്ന് പറഞ്ഞാൽ ഒരുപക്ഷേ മലയാളികൾക്ക് പരിചിതമായിരിക്കില്ല. എന്നാൽ “മീനത്തിൽ താലികെട്ട്”ലെ ദിലീപിന്റെ നായികയും “ചന്ദാമാമ”യിലെ കുഞ്ചാക്കോബോബന്റെ നായികയായി എത്തിയ നടിയെ മലയാളികൾ മറക്കുകയില്ല. ദിലീപ് സ്കൂൾ കുട്ടിയായി...
തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് പ്രിയാമണി. മലയാളത്തിൽ പൃഥ്വിരാജിന്റെ നായിക ആയി “സത്യം ” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് “തിരക്കഥ”, “ഗ്രാൻഡ്...
മലയാള സിനിമയുടെ അഹങ്കാരമാണ് പ്രശസ്ത സംവിധായകൻ പ്രിയദർശൻ. മലയാളത്തിനു പുറമേ ബോളിവുഡിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഇതിഹാസ സംവിധായകൻ ആണ് പ്രിയദർശൻ. “തേൻമാവിൻ കൊമ്പത്ത് “, “ചിത്രം”, “മിഥുനം”,...
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ഓമനത്തിങ്കൽ പക്ഷി” എന്ന പരമ്പരയിലൂടെ ജിത്തുമോൻ ആയി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് അനുശ്രീ.”ദേവിമഹാത്മ്യം”, “ശ്രീമഹാഭാഗവതം”, “പാദസരം”, “ഏഴു രാത്രികൾ” തുടങ്ങി നിരവധി പരമ്പരകളിൽ...