Movlog

Movie Express

ഒന്നാം വിവാഹം ബന്ധം വേർപ്പെടുത്തി രണ്ടാം വിവാഹത്തിലേക്ക് കടന്നപ്പോൾ പലരും എന്നെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

ആര്യൻ കൃഷ്ണ മേനോനെ അറിയാത്ത വളരെ കുറച്ച് മലയാളികൾ മാത്രമേ ഉണ്ടാവുള്ളു. നടനും സംവിധായകനും കൂടിയായ ആര്യൻ കൃഷ്ണ മലയാളികൾക്ക് ഏറെ സുപരിചിതമാണ്. സിനിമകളിൽ വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളെങ്കിലും അദ്ദേഹത്തിന്റെ മുഖം ആരും അങ്ങനെ മറക്കാൻ സാധ്യതയില്ല. ആര്യനും കുടുബവും സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോൾ ഇതാ അഭിനേതാവിന്റെ വിവാഹ ജീവിതത്തിനെ കുറിച്ചും കുടുബത്തിലെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായി മാറുന്നത്.

ആര്യന്റെ ഭാര്യയും എഴുത്തുക്കാരിയുമായ സൗമ്യ രാധ വിദ്യാധർ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുബ ജീവിതത്തിലെ കുറിച്ച് തുറന്നു പറഞ്ഞത്. ആദ്യ വിവാഹാബന്ധം വേർപ്പെടുത്തി കുറച്ച് നാളുകൾ കൊണ്ട് മറ്റൊരു വിവാഹം കഴിച്ചതോടെ കൂടുതൽ പഴി കേൾക്കാനിടയായി. പക്ഷേ ഏഴ് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിൽ ഇന്നും സന്തോഷകരമായിട്ടാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ആര്യനും ഈ വാർത്ത ആരാധകർക്ക് വേണ്ടി പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

വിവാഹം ബന്ധം വേർപ്പെടുത്തി അധികം താമസിക്കാതെ തന്നെ മറ്റൊരു വിവാഹം കഴിക്കാനിടയായി. വിവാഹത്തിന്റെ തൊട്ട് പിന്നാലെ ആര്യനെ കുറിച്ച് വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവരും ഞെട്ടിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ നടക്കുമ്പോൾ തനിക്കൊപ്പം അച്ചനും അമ്മയുമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കാൻ തയ്യാറായ ആര്യനും നിരവധി പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. മകളും കൂടിയുള്ളത് വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ മകളെ ഒപ്പം കൂട്ടിയിരുന്നില്ല. ഇത് പുറത്ത് വന്നതോടെ ക്രൂരമായ ഒരു അമ്മയുടെ ഞാനാകേണ്ടി വന്നു. അച്ഛനെയും അമ്മയെയും അനുസരിക്കാതെ പ്രണയ വിവാഹം ചെയ്ത് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ബന്ധം വേർപിരിയുന്നു.

ദാമ്പത്യ ജീവിതം കുട്ടിക്കളിയാണോ എന്ന് പലരും ചോദിച്ചിരുന്നു. രണ്ട് പേർക്കും ഒത്തു പോകാൻ കഴിയാത്തത് കൊണ്ടാണ് ആ തീരുമാനമെടുത്തത്. ഒരു സ്ത്രീ ദാമ്പത്യ ജീവിതത്തിൽ നിന്ന് ബന്ധം വേർപിരിയുമ്പോൾ അനുഭവിക്കേണ്ടി വന്ന പല എല്ലാ പ്രശ്നങ്ങളും ഞാനും അനുഭവിച്ചിരുന്നു. ചെറുപ്പക്കാരനെ വിവാഹം കഴിക്കുന്നത് മകളുടെ സുര്ക്ഷയ്ക്ക് വേണ്ടിയായിരുന്നുവെങ്കിലും പലരിൽ നിന്നും ഭീക്ഷണികളും ഉയർന്നിരുന്നു. എന്നാൽ അവർക്ക് അറിയാത്ത ഒരു കാര്യമാണ് പതിനാല് വയസുള്ള എന്റെ മകളുടെ നല്ല സുഹൃത്ത് ആര്യനാന്നെന്ന്.

ഇന്ന് ഞങ്ങളുടെ കുടുബത്തെ തന്നെ അഞ്ച് പേരുണ്ട്. മകൾക്ക് തന്നെ രണ്ട് കുഞ്ഞു അനുജത്തിമാറുണ്ട്. അതുകൊണ്ട് എന്റെ മകൾ ഏത് നേരവും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് എപ്പോളും ഇരിക്കുന്നത്. ഈയൊരു സമയം വരെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനെല്ലാം നിസാരമായി തരണം ചെയ്യാൻ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ രണ്ടാം വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തോളമായി. ഇതുവരെ സന്തോഷകരമായ ജീവിതമാണ് ഞാൻ നയിച്ചു പോകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top