മലയാളത്തിൻറെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആൻറണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കും താൽപര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന് തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദി പറയുന്നു. ഈ കുടുംബം ചെയ്തു പുതിയ ബ്ലോഗിലൂടെയാണ് എല്ലാവർക്കും അറിയുന്ന ഒരു മകൻ കൂടാതെ തനിക്ക് ഒരു മകൾ കൂടിയുണ്ട് ബീന പറഞ്ഞത്. പിന്നാലെ മകളുടെ വിഷയങ്ങളും പ്രേക്ഷകർ അറിയാത്ത പല കഥകളും നന്ദി പറയുകയും ചെയ്തിരുന്നു. സീരിയൽ നടി അവന്തിക മോഹനെ കുറിച്ചാണ് ബിന പറഞ്ഞത്. വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട മകൾക്ക് അരികിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബീന ആൻറണി. ആത്മസഖി മുതൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകൾ ബന്ധം ആണ്. തുടക്കത്തിൽ അവളെന്നെ ചേച്ചി എന്നായിരുന്നു വിളിച്ചത് പിന്നീട് മേഡം എന്ന് മാറ്റി. എന്നെ അങ്ങനെയൊന്നും വിളിക്കില്ല എന്ന് പറഞ്ഞതിനു ശേഷമാണ് അമ്മ എന്നെ വിളിച്ചു തുടങ്ങിയത്. മനുവിനെ അച്ഛാ എന്ന് വിളിക്കുമ്പോൾ മനു ദേഷ്യം കാണിക്കാൻ ഉണ്ടായിരുന്നു. അവളുടെ കല്യാണത്തിന് ഞങ്ങളൊക്കെ എത്തിയിരുന്നു. അവളുടെ വിവാഹത്തിന് ഞാനും എല്ലാത്തിനും മുന്നിൽ ഉണ്ടായിരുന്നു. ഞാൻ അവളെ പ്രസവിച്ച അമ്മയാണ് അവൾ എല്ലാത്തിനും അമ്മയുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു. എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള അമ്മയെ പോലെ എല്ലാം പറയുന്ന കഴിയുന്ന ആളാണ് ബീന ആൻറണി എന്ന താരം സൂചിപ്പിച്ചു. സീരിയൽ മേഖലയിൽ എനിക്ക് അധികം സുഹൃത്തുക്കൾ ഇല്ല, എൻറെ സുഹൃത്തും അമ്മയും ആണ് ബീന ആന്റണി. അതുപോലെ അവളെ സാരി ഉടുക്കാൻ പഠിപ്പിച്ചതും താനാണെന്ന് പറയുന്നത്..
എങ്ങനെ കുത്തും എന്ന് ചോദിച്ച സാരിയുമായി വരുമായിരുന്നു. സാരി എന്താണെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു. ഞാൻ പഠിപ്പിച്ച അവൾക്ക് മനസ്സിലായത്. സീരിയൽ എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് സാരി ഉടുക്കുന്നത് ഒന്നും അറിയില്ലായിരുന്നു. ആരെങ്കിലും ഒന്നു സാരി ഉടുപ്പിച്ചതാ തരുമോ എന്ന് ചോദിച്ചപ്പോൾ ബീന ചെയ്യും എന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെയാണ്.
ആദ്യമായി പരിചയപ്പെട്ട ഒരു തലക്കരം പോലുമില്ലാതെ അത്രയും താഴ്മയോടെ ആണ് എന്നോട് പെരുമാറിയത്. സീരിയലിൽ അമ്മയായി അഭിനയിച്ചുകൊണ്ട് അമ്മയെന്ന വിളിച്ചോട്ടെ എന്ന് ചോദിച്ചു. അതുപോലെ തന്നെ മലയാളം പഠിപ്പിച്ചത് അമ്മയും ചേട്ടനും ചേർന്ന് ആണ്. ആത്മസഖി അത്രയും കംഫർട്ട് സോണിൽ നിന്ന് ചെയ്ത് സീരിയലാണ്.
അങ്ങനെ ഒരു സെറ്റ് മുൻകൂട്ടി ആയിട്ടില്ല. നല്ലൊരു പോസിറ്റീവ് ആയിട്ടുള്ള വൈബ് ആയിരുന്നു. കഥാപാത്രങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു. നിർമാതാവും സംവിധായകനും താരങ്ങളും ഒക്കെ അങ്ങനെയായിരുന്നു. ഇപ്പോഴും ആ സെറ്റ് മിസ്സ് ചെയ്യുന്നുണ്ട്. ഒരിക്കൽ കൂടി ഞങ്ങൾ എല്ലാവരും കൂടി വരാൻ പ്ലാൻ ഇടുന്നുണ്ട്. വന്നാൽ പൊളിക്കുമെന്ന് ബീന പറയുന്നു. ഗർഭിണിയായ സമയത്തും പ്രസവശേഷമുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാം അവൾ വിളിച്ച് സംസാരിക്കുമായിരുന്നു. എനിക്ക് വയ്യായിരുന്നു സമയത്ത് അവൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു..