Movlog

Movie Express

അല്പം ഷോർട്ട് ആയിട്ടുള്ള ധരിക്കുന്നത് കൊണ്ട് ഞാൻ എങ്ങനെയാണ് തെറ്റുകാരി ആകുന്നത് ?

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സംയുക്ത മേനോൻ. അതിനു ശേഷം ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, ഉയരേ, കല്കി, എടക്കാട് ബെറ്റാലിയൻ,അണ്ടർവേൾഡ്. മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയായിരുന്നു. അടുത്ത സമയത്ത് ഷർട്ട് മാത്രം ധരിച്ചു നിൽക്കുന്ന ഒരു ചിത്രം വൈറലായി മാറിയത്. പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രങ്ങൾക്ക് വ്യാപക വിമർശനങ്ങളും ലഭിച്ചിരുന്നു. എന്നാൽ ഇത്തരം കമൻറുകൾ ഒന്നും താൻ ശ്രദ്ധിക്കാറില്ല എന്ന് പറയുകയാണ് നടി.ഇപ്പോൾ ഇവർക്ക് ഡ്രസ്സ് വാങ്ങിച്ചു കൊടുക്കാൻ ആളില്ല എന്ന് തുടങ്ങുന്ന കമൻറുകൾ ആയിരുന്നു വന്നത്. ഇവരോടൊക്കെ എന്താണ് ഉത്തരം പറയേണ്ടത് സുഹൃത്തുക്കളോട് ഒക്കെ ഞാൻ ഇതിനൊക്കെ എന്തു മറുപടി പറയുമെന്ന് ചോദിക്കാറുണ്ട്. കാരണം ആ സിനിമയിൽ ഒരു സീനിൽ എനിക്ക് തന്ന കോസ്റ്റും ഇടുമായിരുന്നു.. അതിൻറെ ഭാഗമായി. അതുകൊണ്ട് തന്നെ അഭിനയിക്കുന്നു എന്ന് മാത്രം, പിന്നെ ആൾക്കാർ എന്ത് ഇങ്ങനെ ചോദിക്കുന്നു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ഈയൊരു സന്ദർഭത്തിൽ മാത്രമല്ല പല തരത്തിലുള്ള വിചിത്രമായ കമൻറുകൾ വന്നു പോകാറുണ്ട്. ഒരു നടി വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് നടത്തി കഴിഞ്ഞാൽ മോശമായി ഒന്നും കമൻറുകൾ വരാറുണ്ട്. എത്രത്തോളം പരാതി കൊടുക്കാൻ പറ്റും. ഈ സിസ്റ്റം മാറ്റാൻ പറ്റുമോ എന്നും സംയുക്ത ചോദിക്കുന്നുണ്ട്.. ഇത്തരം പ്രവർത്തികളിൽ വേദനിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് എന്തിനാണ് ഞാൻ വേദനിക്കുന്നത് എന്നാണ് നടി തിരിച്ചു ചോദിക്കുന്നത്.. വേദനിക്കാൻ വേണ്ടി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, സിനിമയിലായാലും ജീവിതത്തിലായാലും ഇമ്മ്പാലൻസ് സൃഷ്ടിക്കുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ ഞാൻ ധരിക്കാറില്ല,

പിന്നെ അല്പം ഷോർട്ട് ആയിട്ടുള്ള ധരിക്കുന്നത് കൊണ്ട് ഞാൻ എങ്ങനെയാണ് തെറ്റുകാരി ആകുന്നത്. ഞാൻ തെറ്റ് ചെയ്തിട്ട് ആൾക്കാർ വിമർശിക്കുക ആണെങ്കിൽ തീർച്ചയായും എനിക്ക് സങ്കടം ആകും. ഒരു അഭിമുഖത്തിൽ കമൻറുകൾ പറ്റി ചോദിച്ചപ്പോൾ അങ്ങനെ ഒരു കാര്യം ഇതുവരെ ഞാൻ അറിയുന്നത്.

പല സിനിമാ പ്രമോഷൻ സൈറ്റുകളുടെയും വിജയത്തിനു വേണ്ടി വാർത്തകൾ വളച്ചൊടിക്കാൻ ഉണ്ട്. ഇടയ്ക്ക് ഞാൻ പിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് വർക്കൗട്ട് ചെയ്യും ഇവർക്ക് ഇത് എങ്ങനെയെങ്കിലും പേജിൽ കൊടുക്കണം. സിനിമയ്ക്ക് വേണ്ടി വെയിറ്റ് കുറച്ചു സംയുക്ത എന്ന പേരിൽ വാർത്തയാക്കി. എന്നാൽ ഞാൻ എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. ഞാൻ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഡയറ്റ് ആയിരുന്നില്ല. അവർ തന്നെ ഒരു ന്യൂസ്‌ സൃഷ്ടിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകണം, അല്ലെങ്കിൽ സൈബർ നിയമങ്ങൾ കുറച്ചുകൂടി ശക്തമാക്കണം. മീഡിയ അതിനെ സപ്പോർട്ട് ചെയ്യണം.

എല്ലാ കാര്യങ്ങളും ആ ഒരു രീതിയിലാണ് കാണാറുള്ളത് എന്നാണ് സംയുക്ത പറയുന്നത്. പൊതുവേ താൻ വിമർശനങ്ങൾക്ക് ചെവി കൊടുക്കുന്ന വ്യക്തി അല്ല എന്നും സംയുക്ത പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top