Movlog

Movie Express

ദിലീപേട്ടൻ നിങ്ങൾ വിചാരിക്കുന്ന ഒരാൾ അല്ല ; കാവ്യയുടെ വാക്കുകൾ വൈറലാവുന്നു

നടി കേ സ് വീണ്ടും ചൂട് പിടിച്ചോണ്ടിരിക്കുകയാണ്. ഇത്തരമൊരു കേ സുമായി ബന്ധപ്പെട്ട് നടനായ ദിലീപ് കുടുങ്ങുമോ എന്ന ചോദ്യത്തിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് കാവ്യമാധവന്റെ പഴയ വീഡിയോയും ചില തുറന്നു പറച്ചിലുകളാണ്. നടിയുടെ വാക്കുകളിൽ പ്രതികരിച്ചു കൊണ്ടും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാവ്യയുടെ തുറന്നു പറച്ചിൽ വിശദമായി നോക്കാം.

ദിലീപേട്ടനെ അതിൽ ഉൾപ്പെടുത്തുന്നത് ഏറെ വിഷമമുണ്ട്. പലരും താങ്ങളുടെ കൈവശം പല തെളിവുകൾ ഉണ്ടെന്ന തരത്തിലാണ് സംസാരിക്കുന്നത്. എന്നാൽ അത്തരം പറച്ചിലുകളിൽ ഒരു കാര്യമില്ല. ദിലീപേട്ടൻ അങ്ങനെയുള്ള ഒരാൾ അല്ല. എന്റെ അഭിനയ ജീവിതം വീണ്ടും ആരംഭിച്ചപ്പോൾ എന്നെ ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് ദിലീപേട്ടൻ മഞ്ഞു ചേച്ചി എന്നിവരായിരുന്നു എന്നാണ് മനോരമയിൽ താരം പറയുന്ന വീഡിയോ വൈറലായി മാറിയത്. എനിക്ക് തോന്നുന്നു ഡിലീപേട്ടനെക്കാളും കൂടുതൽ പിന്തുണ നൽകിയിരുന്നത് മഞ്ജു ചേച്ചിയായിരുന്നു. അതിന്റെ പിന്നിലുള്ള പ്രധാന കാരണം എന്റെ വിഷമം ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടായിരുന്നു.

എന്റെ ജീവിത സ്വപ്നമെന്ത് എന്ന കാര്യം ഇവർക്ക് അറിയാവുന്നതാണ്. ഞാൻ എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന വ്യക്തിയാണ്. എനിക്ക് ഒരു സ്ഥലം പറ്റില്ല എന്ന് പറയുമ്പോൾ ആയൊരു ഇടം അത്രേയും മോശമാണെന്ന് കാര്യം എന്നെ അറിയുന്നവർക്ക് അറിയാവുന്ന കാര്യമാണ്. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഞാനും, ഭാവനയും, മഞ്ജു ചേച്ചിയും, ദിലീപേട്ടനും, നദിർഷ ഇക്കയും തമ്മിലുള്ള ബന്ധം. ഞങ്ങൾക്ക് ഇടയിൽ അത്തരമൊരു മോശം ബന്ധമുണ്ടായിരുന്നില്ല എന്നാണ് കാവ്യ പറയുന്നത്.

സ്വപ്നം എന്ത് തന്നെയായാലും അത് ഉടനെ തന്നെ പൂവണിയും എന്ന് ഇതിനാൽ തന്നെ അറിയിച്ചു കൊള്ളുന്നു എന്നാണ് കാവ്യായുടെ വാക്കുകളിൽ കൂട്ടിചേർത്തിരിക്കുന്നത്. സത്യത്തിനൊരു എപ്പോഴും ഒരു സ്വഭാവമുണ്ട്. എത്ര ആഴത്തിൽ കുഴിച്ചിട്ടാൽ അതിന്റെ നാമ്പുകളെ ഒരുനാൾ പുറം തള്ളും ഉറപ്പ് എന്ന് തരത്തിലുള്ള കമന്റുകൾ ആരാധകർക്കിടയിൽ നിന്നുമുണ്ടായിട്ടുണ്ട്.

ഒരാൾ വിവാഹം മോ ച നം നേടുകയോ രണ്ടാമത് മറ്റൊരാളെ വിവാഹം ചെയ്യുന്നത് പുതുമയുള്ള കാര്യമോ തെറ്റുമല്ല. എന്നാൽ ചെയ്ത തെറ്റ് ദിലീപ് ആങ്ങളയെ പോലെയാണ്. മഞ്ജു എന്റെ സ്വന്തം ചേച്ചിയാണ് എന്നൊക്കെ പറഞ്ഞു നടന്നു കൂടെ നിന്ന് കുതിക്കാൽ വെട്ടുന്ന പണിയും ചെയ്തു. അത്തരമൊരു വിശ്വാസവഞ്ചന ആരാധകർക്കും സിനിമ പ്രേഷകർക്കും മനസ്സിലായത് കൊണ്ടാണ് മഞ്ജുവിന് ഇത്രേയുമധികം സപ്പോർട്ട് ലഭിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്ന് കമ്മെന്റുകളും കാണാൻ കഴിയും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top