Movlog

Movie Express

ദിലീപേട്ടനെ ഇനിയും ഇതിലേക്ക് വലിച്ചിടരുത് ! കാവ്യായുടെ വാക്കുകകൾ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത് ദിലീപിനെ കുറിച്ചുള്ള വാർത്തകൾ മാത്രമാണ്. ദിലീപിനെതിരെ ഒരുപാട് വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഓരോ ദിവസം കഴിയുംതോറും പുറത്തു വരികയാണ്. ഈ അവസരത്തിൽ ദിലീപിനെ കുറിച്ചുള്ള പഴയ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. ദിലീപിന്റെയും കാവ്യയുടെയും പഴയ അഭിമുഖങ്ങളും ദിലീപ്-മഞ്ജു വിവാഹമോചനത്തിന്റെ കാരണങ്ങളും ദിലീപിന്റെ അറസ്റ്റുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യുന്നത്. ഇപ്പോഴിതാ ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് കാവ്യ പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനത്തിന് മുമ്പ് തന്നെ ദിലീപും കാവ്യയും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ കാവ്യാ മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്. “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം”, “പെരുമഴക്കാലം”, “ചക്കരമുത്ത്” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു.

ദിലീപുമായുള്ള ബന്ധം ആണ് കാവ്യയുടെ ആദ്യ വിവാഹ ബന്ധം വേർപെടാൻ കാരണം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ദിലീപിനെ ഈ വിഷയത്തിൽ വലിച്ചിഴച്ചത് ഒരുപാട് വിഷമം ഉണ്ടാക്കി എന്നായിരുന്നു കാവ്യ പറഞ്ഞിരുന്നത്. ഒരുപാട് കാരണങ്ങളും തെളിവ് സഹിതവും ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് പലരും പറയുമ്പോഴും വിഷമം മാത്രമാണ് തോന്നിയതെന്ന് കാവ്യ പറയുന്നു. വിവാഹ മോ ച ന ത്തിനു ശേഷം വീണ്ടും സിനിമയിൽ എത്തിയ കാവ്യയെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ദിലീപും മഞ്ജുവും ആയിരുന്നു. ദിലീപിനെക്കാളേറെ മഞ്ജു ആയിരുന്നു തന്നെ പിന്തുണച്ചതെന്നും തന്റെ വിഷമങ്ങൾ എല്ലാം മഞ്ജുവിനോട് ആയിരുന്നു തുറന്നു പറഞ്ഞിരുന്നത് എന്നും കാവ്യ പറയുന്നു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നും കാവ്യാ പറയുന്നു. കാവ്യയുടെ വിവാഹമോചന വാർത്തകൾ ഇടംപിടിച്ചിരുന്നു സമയത്ത് ദിലീപിനെ നിരന്തരമായ ഉള്ള വിളികളും ചാറ്റുകളും ആയിരുന്നു ആ വിവാഹമോചനത്തിന് കാരണമായത് എന്ന് പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വിവാഹമോചനത്തിനു ശേഷം കാവ്യ വീണ്ടും സിനിമയിലേക്ക് എത്തിയതും ദിലീപിന്റെ ചിത്രമായ “പാപ്പി അപ്പച്ചാ”ലൂടെയാണ്.

പതിനാല് വർഷത്തെ വിവാഹബന്ധം വേർപെടുത്തിയാണ് ദിലീപ് കാവ്യയെ സ്വന്തമാക്കിയത്. വിവാഹ മോ ച ന വാർത്തകൾ പ്രചരിക്കുമ്പോൾ എല്ലാം ദിലീപിനെയും കാവ്യയെയും എല്ലാവരും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്‌തു. എന്നാൽ ഇരു താരങ്ങളും അപ്പോഴൊന്നും പ്രതികരിച്ചില്ല. യാതൊരു സൂചനകളും നൽകാതെ വളരെ രഹസ്യമായിട്ടായിരുന്നു ദിലീപ്- കാവ്യ വിവാഹം. ഒന്നും വക വെക്കാതെ അവർ ജീവിതത്തിൽ ഒന്നിച്ചപ്പോൾ പ്രതിസന്ധികൾ നിറഞ്ഞ ജീവിതം ആയിരുന്നു അവരെ കാത്തിരുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം ആയിരുന്നു ദിലീപ് ജ യി ലി ൽ ആകുന്നത്. ഇപ്പോഴിതാ നടിയെ ആ ക്ര മി ച്ച കേ സി ൽ ദിലീപിന്റെയും കാവ്യയുടെയും പേരുകൾ ആണ് ഉയർന്നു വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top