ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയ സംഭവത്തിൽ ഭർത്താവ് ചെയ്തത് കണ്ടു ഞെട്ടി ഇരിക്കുകയാണ് ഒരു നാട് മുഴുവൻ. കൊല്ലം അഞ്ചലിലാണ് അ തി ദാ രു ണമായ സംഭവം നടക്കുന്നത്. ഭാര്യക്ക് കാമുകനോടൊപ്പം പോകാൻ കോടതി വിധി വന്നതോടെ കലിപൂണ്ട ഭർത്താവ് കാമുകനെയും അമ്മയെയും വെ ട്ടി പ്പ രി ക്കേ ൽപ്പിക്കുകയായിരുന്നു.
ഭാര്യയെ കാണാനെന്ന വ്യാജേന അഖിലിന്റെ വീട്ടിലെത്തിയ വെ ട്ടി ക്കൽ സ്വദേശിയായ സജി കയ്യിൽ കരുതിയ വാക്കത്തി കൊണ്ട് ഏറംകളിക്കട പ്ലാവിൽ പുത്തൻവീട്ടിൽ കൃഷ്ണകുമാരിയെയും മകൻ അഖിലിനെയും വെ ട്ടു ക യാ യി രുന്നു.
ആ ക്ര മ ണ ത്തിൽ പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജിക്കൊപ്പം താമസിച്ചിരുന്ന ഭാര്യ രണ്ടു മാസം മുമ്പാണ് ഇയാളെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. സജി നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിയെയും കാമുകനെയും ചെയ്ത് കോ ട തി യിൽ ഹാ ജ രാ ക്കി എങ്കിലും കേ സി ൽ യുവതിക്ക് അനുകൂലമായ വിധി ആയിരുന്നു വന്നത്.
ഇതിൽ പ്രകോപിതനായ സജി കാമുകനെയും അമ്മയുടെയും കൈകൾ വെ ട്ടി പരി ക്കേ ൽപ്പിക്കുക ആയിരുന്നു. ഈ സംഭവത്തിൽ സജിയെ റി മാ ൻ ഡ് ചെയ്തു. കഴിഞ്ഞ ദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകാൻ എന്ന വ്യാജേന ആയിരുന്നു സജി അഖിലിന്റെ വീട്ടിലെത്തിയത്. യുവതിയെ വെ ട്ടാ നാ യി പദ്ധതിയിട്ടാണ് സജി ഇവിടെ എത്തിയത്. യുവതിയെ വെ ട്ടാ ൻ ശ്രമിച്ചപ്പോൾ അഖിലും മാതാവും തടയുകയായിരുന്നു.
ഇതിനിടയിലാണ് അഖിലിനും മാതാവിനും വെ ട്ടേ റ്റ ത്. മുൻഭാര്യയെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തിലാണ് സജി എത്തിയത് എന്ന് പോ ലീ സ് അന്വേഷിക്കുന്നുണ്ട്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യമാർ പോകുന്നതും ഭാര്യമാരെ ഉപേക്ഷിച്ച് ഭർത്താക്കന്മാർ കടന്നു കളയുന്നതും ഇന്ന് സർവസാധാരണം ആയിരിക്കുകയാണ്. പരസ്പര വിശ്വാസവും സ്നേഹവുമാണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം കാറ്റിൽ പരത്തുന്ന ഒരു പ്രവണതയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.
വിവാഹമോചനങ്ങളുടെയും വിവാഹേതരബന്ധളുടെയും നാടായി മാറുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. കാമുകനോടൊപ്പം ജീവിക്കുവാനായി ഭർത്താവിനെ കൊലപ്പെടുത്തുകയും നൊന്തു പ്രസവിച്ച കുഞ്ഞിനെ ഇല്ലാതാക്കുകയും ചെയ്യുന്ന കാമുകിമാരും, കാമുകിയോടൊപ്പം ജീവിക്കുവാനായി ഭാര്യയുടെ ക ഴു ത്തു ഞെ രി ച്ചു ഇല്ലാതാക്കി കളയുകയും, വിദേശത്തുള്ള ഭർത്താവിനെ വ ഞ്ചി ച്ച് തന്നെക്കാൾ ചെറുപ്പമുള്ളവരുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടേയും നാടായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം.
ഒരുപാട് കുടുംബ ബന്ധങ്ങൾ ആണ് അ വി ഹി ത ബന്ധങ്ങൾ കാരണം തകർന്നു പോകുന്നത്. പിന്നീട് ഒരിക്കലും കൂട്ടിയോജിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇത് കുടുംബബന്ധങ്ങളെ ചെന്നെത്തിക്കുന്നു. ഒരുപാട് വർഷമായി പ്രണയിച്ച് വിവാഹം കഴിച്ചവർ പോലും വിവാഹേതര ബന്ധങ്ങളിൽ ബന്ധങ്ങളിൽ ചെന്നെത്തുന്നത് വേദനയോടെയാണ് നമ്മൾ ചുറ്റിലും കാണുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ ഉണ്ടായ മാറ്റം തന്നെയാണ് കുടുംബാന്തരീക്ഷത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കിയിരിക്കുന്നത്.