Movlog

Movie Express

മുക്തയുടെ മകളും രേവതിയും തമ്മിലുള്ള ബന്ധം അറിയാമോ ? തകർപ്പൻ വീഡിയോ പുറത്ത് വിട്ടു മുക്ത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത.. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു താരമായിരുന്നു ഇവർ.

നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് ഇവർ വേഷമിട്ടത്. മലയാളത്തിൽ ഒരു വിധത്തിൽ താരങ്ങളോടൊപ്പം എല്ലാം തന്നെ താരം സിനിമകൾ ചെയ്തിരുന്നു. മലയാളത്തിനു പുറമേ തമിഴിലും ധാരാളം മികച്ച വേഷങ്ങളാണ് താരം ചെയ്തിട്ടുള്ള താരം. വിവാഹശേഷം താരം സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. റിങ്കു ടോമി എന്ന വ്യക്തിയാണ് താരം വിവാഹം ചെയ്തത്.

ഗായിക റിമി ടോമിയുടെ സഹോദരൻ കൂടിയാണദ്ദേഹം.. ടെലിവിഷൻ മേഖലയിലെ സജീവ സാന്നിധ്യം പരമ്പരയിലൂടെ ആയിരുന്നു താരം തിരിച്ചു വന്നത്. ഗംഭീര വരവേല്പ്പ് ആണ് മലയാളികൾ നൽകിയത്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഒരു പെൺകുട്ടിയാണ് ഈ ദമ്പതികൾക്ക് ഉള്ളത്. കണ്മണി എന്ന കിയാരാ എന്നാണ് മകളുടെ പേര്.

നല്ല ഒരു പാട്ട് പാടി കൂടിയാണ് മകൾ മകളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് സാമൂഹി കമാധ്യമങ്ങളിൽ ഉള്ളത്. ഇതെല്ലാം വളരെ പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.. രസകരമായ ഒരു വീഡിയോയാണ് താരം പങ്കു വെച്ചിരിക്കുന്നത്. കിലുക്കം എന്ന സിനിമയിലെ രേവതി അവതരിപ്പിച്ച ഒരു രംഗമാണ് കണ്മണി ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

അങ്കമാലിയിലെ അമ്മാവൻ പ്രധാനമന്ത്രിയാണ് എന്ന് സീനാണ് ചെയ്തിരിക്കുന്നത്. കിലുക്കത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സീൻ തന്നെയായിരുന്നു. വളരെ രസകരമായി തന്നെയാണ് ചെയ്തിരിക്കുന്നത് എന്ന് ആരാധകർ പറയുന്നു. നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു.

രേവതിയാണ് കിലുക്കം എന്ന സിനിമയിലെ ഈ വേഷം ചെയ്തത്. അതുപോലെ തന്നെ ഉണ്ട് കണ്മണി എന്നാണ് ആരാധകർ പറയുന്നത്. അടുത്ത കാലത്തെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും വലിയ തോതിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയതും മുക്ത തന്നെയായിരുന്നു.

മകളോടൊപ്പം സ്റ്റാർ മാജിക്ക് വേദിയിൽ എത്തിയപ്പോഴായിരുന്നു ഇത്തരത്തിൽ വിമർശനങ്ങൾക്ക് താരം ഇരയായി മാറിയത്. അതിൻറെ കാരണവും താരം പറഞ്ഞിരുന്നു. പെൺകുട്ടി അല്ലേ ചേട്ടാ മറ്റൊരു വീട്ടിൽ പോയി താമസിക്കേണ്ടത് ആണ്. അത്യാവശ്യം കുക്കിംഗ് ക്ലീനിങ്ങ് ഒക്കെ പഠിക്കുന്നത് നല്ലതാണ് എന്നായിരുന്നു താരം പറഞ്ഞതായിരുന്നു. ഏറെ വിവാദമായ സംഭവം.

വളരെയധികം തരംഗം ആണ് ഇത് സൃഷ്ടിച്ചിരുന്നത്. കുക്കിങ് പെൺകുട്ടികളുടെ മാത്രമാണെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടോ എന്ന് തുടങ്ങി പല ആളുകളും താരത്തെ വിമർശിക്കുകയായിരുന്നു ചെയ്തത്. ഈ വാക്കുകളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ എല്ലാം മുക്തയും മകളും സജീവമാണ്.. മകൾക്ക് വേണ്ടി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ പോലും ഇവർ തുടങ്ങിയിട്ടുണ്ട. വലിയ പിന്തുണ ആണ് യൂട്യൂബ് ചാനലിന് ഉള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top