Movlog

India

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്മെന്റിൽ കയറി യുവാവ് കാണിച്ചു കൂട്ടിയത് ! സംഭവം നടന്നത്

ന ഗ്ന താ പ്ര ദ ർ ശനം ഒരു മാ ന സി ക രോഗം തന്നെയാണ്. പണ്ടു കാലങ്ങളിൽ ഇടവഴികളിൽ സ്കൂൾ വിദ്യാർഥികളുടെ മുന്നിൽ വച്ചു ചെയ്യുന്നതെല്ലാം ഇന്ന് പൊതു വഴികളിലും ട്രെയിൻ കമ്പാർട്ട്മെന്റ്കളിലും എത്തിയിരിക്കുകയാണ്.

അടുത്തിടെ സ്കൂൾ വിദ്യാർത്ഥികളുടെ മുന്നിൽ ന. ഗ്ന താ പ്രദർശനം നടത്തിയതിന് മലയാള സിനിമയിലെ ഒരു പ്രമുഖ യുവ താരത്തിനെ പിടിക്കൂടിയിരുന്നു . അന്ന് സമൂഹമാധ്യമങ്ങളിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്.

ഒരു ആഭാസത്തരവും വഷളത്തരവും ആയി ആളുകൾ ഇത് കരുതുന്നുവെങ്കിലും ഇത് ഒരു രോഗലക്ഷണമാണ്. എ ക്സി ബി ഷ നി സ്റ്റി ക് ഡി സോ ർ ഡ ർ എന്നാണ് ഡോക്ടർമാർ ഈ രോഗത്തിനെ വിശേഷിപ്പിക്കുന്നത്. ര തി വൈ കൃ തങ്ങൾ എന്ന ഗണത്തിലാണ് ഈ ലക്ഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എതിർലിംഗത്തിൽ ഉള്ളവരുടെ അടിവസ്ത്രങ്ങൾ ശേഖരിക്കുന്നതും, ഒളിഞ്ഞുനോട്ടം, ന ഗ്ന താ പ്ര ദ ർ ശനം എന്നിവയിൽ ലൈം ഗി ക സം തൃപ്തി കണ്ടെത്തുന്നതിനാണ് ര തി വൈ കൃ തങ്ങൾ എന്ന് വിളിക്കുന്നത്.

എന്നാൽ ഈ രോഗമുള്ളവർ മാത്രമല്ല മനപ്പൂർവം സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചില സാമൂഹിക വി രു ദ്ധരും ഇങ്ങനെ ചെയ്യാറുണ്ട്. അങ്ങനെയുള്ളവർക്ക് ലൈം ഗിക സം തൃ പ്തി അല്ല ഇത്തരം പ്രക്രിയയിലൂടെ ലഭിക്കുന്ന സന്തോഷമാണ് ലക്ഷ്യമിടുന്നത്. ഈ രോഗമുള്ളവർ അപരിചിതർക്കും ഇത് ഒട്ടും പ്രതീക്ഷിക്കാത്തവരുടെ മുന്നിലും ആയിരിക്കും ലൈം ഗികാ വ യ വം പ്രദർശിപ്പിക്കുക.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിലും ഇവർ ഇങ്ങനെ ചെയ്യാറുണ്ട്. നമ്മുടെ നാടുകളിൽ പുരുഷന്മാരിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത് എങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകളിലും ഈ വൈകല്യം കണ്ടുവരുന്നു. വളരെ ചെറിയ പ്രായത്തിൽ ഇത്തരം അനുഭവങ്ങളിൽ ഇരയായവരിൽ ഈ രോഗത്തിന് സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ ഒരുപാട് സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം.

കോളേജിൽ നിന്നും സ്കൂളിൽ നിന്നും വീട്ടിലേക്കു മടങ്ങുന്ന പെൺകുട്ടികളെ ലക്ഷ്യം വെച്ച് ബസ് സ്റ്റോപ്പിനടുത്തും ഇടവഴിയിലും എല്ലാം ചേഷ്ടയോടെ ന ഗ്നതാ പ്ര ദ ർ ശനം നടത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും.

പണ്ടുകാലത്ത് ഇതെല്ലാം കണ്ടു ഭയന്ന് ആരോടും ഒന്നും പറയാതെ പെൺകുട്ടികൾ എല്ലാം ഉള്ളിലൊതുക്കി കഴിയുമായിരുന്നു. ഇത് പെൺകുട്ടികളിലും ഒരുപാട് സമ്മർദ്ദം ഉണ്ടാക്കുന്നു. എന്നാൽ ഈ കാലഘട്ടത്തിലെ സ്ത്രീകളും പെൺകുട്ടികളും പ്രതികരിക്കുന്നവരാണ്.

വളരെ ശക്തമായ രീതിയിൽ തന്നെ അവർ പ്രതികരിക്കുന്നു. ഇപ്പോഴിതാ ലേഡീസ് കമ്പാർട്ട്മെന്റിൽ പ്രദർശനം നടത്തിയ യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പ്രദർശനം അവസാനിപ്പിക്കാൻ ഒരുപാട് സ്ത്രീകൾ ആവശ്യപ്പെട്ടുവെങ്കിലും അതു തുടർന്നതോടെ സ്ത്രീകൾ എല്ലാവരും ചേർന്ന് ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് പോലെ ഉള്ളവരെ ഈ രീതിയിൽ കൈകാര്യം ചെയ്താൽ മാത്രമേ ഇവർ വീണ്ടും ആവർത്തിക്കാതിരിക്കുകയുള്ളൂ..

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top