Movlog

Kerala

12 കോടിയുടെ തിരുവോണം ബംബർ ഭാഗ്യശാലിയെ തിരഞ്ഞെടുത്തു ! സമ്മാനാർഹൻ

12 കോടിയുടെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ ഇന്ന് തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു നറുക്കെടുപ്പ്. മുന്നൂറു രൂപ വില വരുന്ന ടിക്കറ്റിന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ആരാകും 12 കോടിയുടെ ഭാഗ്യശാലി എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര ഇതുവരെ. കോവിഡ് പശ്ചാത്തലത്തിൽ ആകെ പ്രതിസന്ധിയിൽ ആയിരുന്നെങ്കിലും മികച്ച വിൽപ്പന തന്നെയായിരുന്നു കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഉണ്ടായത്. 54 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു ഇക്കുറി വിറ്റഴിച്ചത് എന്ന് ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാൻ ആവുന്ന അത്രയും ടിക്കറ്റുകൾ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഏറ്റവും വലിയ സവിശേഷത.

ജൂലൈ 22 നായിരുന്നു ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ടിക്കറ്റ് പ്രകാശനം ചെയ്തത്. സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തിയ നറുക്കെടുപ്പിൽ Te 645465 ആണ് 12 കോടിയുടെ സമ്മാനത്തിന് അർഹനായത്. രണ്ടാം സമ്മാനമായി ആറു പേർക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടുപേർക്ക് വീതം ആകെ 12 പേർക്ക് 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. 108 പേർക്കാണ് അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുന്നത്. അവസാന നാല് അക്കത്തിനുള്ള ആറാം സമ്മാനമായി 5000 രൂപയും ഏഴാം സമ്മാനമായി 3000 രൂപയും എട്ടാം സമ്മാനമായി 2000 രൂപയും ഒമ്പതാം സമ്മാനമായി 1000 രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി അഞ്ച് പേർക്ക് അഞ്ചു ലക്ഷം രൂപവീതവും ലഭിക്കും.

സമ്മാനാര്ഹരായ നംബറുകൾ ചേർക്കുന്നു ! സമാശ്വാസ സമ്മാനം (5,00,000/-) TA 645465  TB 645465  TC 645465  TD 645465  TG 645465 – രണ്ടാം സമ്മാനം (Rs.1 കോടി) TA 945778 TB 265947 TC 537460  TD 642007 TE 177852  TG 386392 മൂന്നാം സമ്മാനം (10 ലക്ഷം) TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385  TG 846848 നാലാം സമ്മാനം (5 ലക്ഷം ) TA 165509  TB 226628 TC 772933 TD 292869 TE 207129 TG 150044 TA 583324 TB 931679 TC 587759 TD 198985 TE 870524  TG 844748

അഞ്ചാം സമ്മാനം (1 ലക്ഷം) 16008  23907 – ആറാം സമ്മാനം (5,000/-) 0331  0382  0535  1118  1175  1961  2026  2514  2951  2988  3765  4480  4700  4852  5182  5944  6127  6284  6317  6439  6911  6987  7519  8054  8085  9067  9098  9221  9459  9560
ഏഴാം സമ്മാനം (3000/-) 0207  0244  0354  1245  1291  1311  1323  2474  2756  2764  2875  2974  3031  3093  3115  3656  3660  3746  3753  4038  4399  4474  4688  4769  5093  5156  5653  5681  5921  6413  6425  6454  6566  7651  8324  8906

എട്ടാം സമ്മാനം (2000/-) 0307  0418  0513  0842  0913  1246  1877  2017  2178  2184  2917  2918  2965  3437  3453  3587  3597  3803  3893  4509  4695  4774  4880  4962  5236  5862  6074  6161  6188  6328  6363  6415  6432  6455  6902  6909  6952  6967  7412  7650  7670  8086  8118  8126  8473  8765  8966  9474  9524  9879

Click to comment

You must be logged in to post a comment Login

Leave a Reply

To Top