Movlog

Health

സ്ത്രീകൾ കൂടുതൽ തവണ ബന്ധപ്പെട്ടാൽ അവർക്ക് ഉണ്ടാകുന്ന ഗുണങ്ങൾ ഇതൊക്കെയാണ്

സെ ക്സ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു സമൂഹം ആയിരുന്നു ഈ അടുത്ത കാലം വരെ. ഇന്നും ഒരുപാട് ആളുകൾ അങ്ങനെ ഉണ്ടെങ്കിലും ചിലരെങ്കിലും ഇതിനെ കുറിച്ച് തുറന്ന ചർച്ചകൾ നടത്താൻ തയ്യാർ ആയി മുന്നോട്ട് വരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പലരും ഇതിനെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട് എങ്കിലും ഇന്നും ഈ വിഷയങ്ങളെ കുറിച്ച് രഹസ്യമായും മടിയോടെയും പറയുന്നവരാണ് പല ആളുകളും. എന്തോ നിഗൂഢമായ ഒരു സംഭവം ആയിട്ടാണ് ഈ വിഷയങ്ങളെ ചിലർ കണക്കാക്കുന്നത്.

മാറ്റങ്ങൾ അനിവാര്യമാണ്. അതിന് പലപ്പോഴും ഗുണകരമാകുന്നത് തുറന്ന ചർച്ചകൾ ആണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവുമ്പോൾ മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. ഈ വിഷയങ്ങളെ കുറിച്ച് വിശാലമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോഴും ഈ വിഷയങ്ങളെ കുറിച്ച് യഥാർത്ഥ അറിവുകൾ ഇല്ലാതെയും ഇഷ്ടമില്ലാതെയും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.

പങ്കാളികൾക്ക് മനസ്സിനിണങ്ങിയ സമയം ഒത്തുവരുമ്പോൾ സാഹചര്യം എല്ലാം പരിഗണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് പതിവ് രീതി. എന്നാൽ ചില സമയത്ത് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ഇരട്ടി ഗുണങ്ങൾ ലഭിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ശാരീരിക ബന്ധത്തിലേർപ്പെടാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണെന്ന് വിദഗ്ധർ പറയുന്നു. ബെഡ് കോഫി, ഒരു കപ്പ് ചായ കുടിച്ചു കൊണ്ട് ഉന്മേഷത്തോടെ ദിവസം തുടങ്ങുന്ന ശീലം പലർക്കുമുണ്ട്. ചൂടുള്ള ഒരു കപ്പ് ചായയെക്കാൾ പതിന്മടങ്ങു ഉന്മേഷം നൽകുന്ന ഒന്നാണ് സെ ക്സ് .

സ്ത്രീകൾ കൂടുതലായി ലൈം ഗികബന്ധത്തിലേർപ്പെട്ടാൽ ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവുമധികം ലൈം ഗി ക ബ ന്ധ ത്തിലേ ർപ്പെടുന്ന സ്ത്രീകൾക്ക് തലച്ചോർ നന്നായി വികസിക്കും എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയത്. പ്രായപൂർത്തിയായ 20 സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ന്യൂറോ സയൻസ് ജേണലിലും ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പതിനെട്ടിനും നാല്പത്തി അഞ്ചിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇതു കൂടാതെ പ്രായപൂർത്തിയായ 20 സ്ത്രീകളിൽ സെറിബ്രൽ വികസനവും സ്പർശനവും തമ്മിലുള്ള ബന്ധം പഠനം വഴി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ മസ്തിഷ്കഭാഗത്തിന്റെ കനം ഗവേഷകർ പരിശോധിക്കുകയായിരുന്നു. ഏറ്റവും അധികം തവണ ലൈം ഗികബന്ധത്തിലേർപ്പെട്ട സ്ത്രീകളിൽ ഇത് കൂടുതൽ ശക്തമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് ഉപയോഗിച്ച് മസ്തിഷ്കം സ്കാൻ ചെയ്യുമ്പോൾ സന്നദ്ധ പ്രവർത്തകർക്ക് അവരുടെ ക്ലിറ്റോറിസുകൾ ഉത്തേജിക്കപ്പെട്ടു. അവരോട് കഴിഞ്ഞ വർഷം എത്ര തവണ ലൈം ഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും ഗവേഷകർ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. ഇതോടെ ജനനേന്ദ്രിയ ബന്ധത്തിന്റെ ആവർത്തിയും കനവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. കൂടുതൽ തവണ ലൈം ഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഓർമശക്തി വർദ്ധിക്കുന്നതായി 2016 കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top