Faith
ശരണ്യയുടെ വിശേഷങ്ങൾ അറിയിച്ച് ‘അമ്മ പങ്കു വെച്ച വീഡിയോ ശ്രദ്ധേയമാകുന്നു.
ഏതു പ്രതിസന്ധിയെയും ഒരു പുഞ്ചിരിയോടെ നേരിടുന്ന, തന്റെ ജീവിതം കൊണ്ട് ഒരുപാട് പേർക്ക് പ്രചോദനമേകുന്ന താരമാണ് ശരണ്യ ശശി. ഒരേസമയത്ത് വില്ലത്തി ആയും നായികയായും മിനിസ്ക്രീനിൽ തിളങ്ങിയ താരമാണ് ശരണ്യ....