Film News
വിവാഹശേഷം നടിമാർ അങ്ങനെ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ് ,പ്രവീണ.
ബിഗ്സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന ഒരാളാണ് നടി പ്രവീണ. നിരവധി സിനിമകളിൽ നായകയായും സഹനടിയായും ഒക്കെ വേഷമിട്ട പ്രവീണ സീരിയൽ രംഗത്താണ് കൂടുതലും തിളങ്ങിയത്. ഇപ്പോഴിതാ...