India
തിരഞ്ഞെടുപ്പ് ജയിക്കാൻ ഏത് അടവും പയറ്റും മോദി സർക്കാർ! മോദി സർക്കാർ ഇനി ട്രംപിന്റെ കുറുക്കു വഴികളിലൂടെ ….!
മാധ്യമങ്ങളിലൂടെ അനുകൂല വാർത്തകൾ പ്രചരിപ്പിച്ചു പ്രതിച്ഛയാ മെച്ചപ്പെടുത്താനുള്ള കർമ്മ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സർക്കാർ വിരുദ്ധ വാർത്തകൾ ഇപ്പോൾ വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നതിനാൽ ദേശീയ അന്താരാഷ്ട്ര തലത്തിൽ വർത്തപ്രാധ്യാന്യമുണ്ടാക്കി അനുകൂല സാഹചര്യങ്ങൾ...