Movie Express
മൂളിപ്പാട്ട് പാടി മഴ ആസ്വദിച്ച ഓസ്ട്രേലിയയിൽ മമ്മൂക്ക .. !! .. ‘ കാലമേ …. എനിക്ക് പിന്ബെ പിന്നിട്ടത് 2300 കിലോമീറ്റർ ‘
മലയാളത്തിലെ മെഗാസ്റ്റാറായ മമ്മൂട്ടി ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ വീഡിയോ ആണ്. സിഡ്നിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കാൻബറയും മെൽബണും ടാസ്മാനിയായും പിന്നിട്ട് 2300...