Uncategorized
മസിലൊക്കെ ഉടഞ്ഞല്ലോടാ എന്ന് മമ്മൂക്ക ചോദിച്ചു; ക്യാന്‍സര്‍ അതിജീവനത്തെ കുറിച്ച് തുറന്നു പറഞ്ഞു നടൻ സുധീര്‍!
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടന് സുധീര്‍. വര്‍ഷങ്ങളായി നിരവധി സിനിമകളിലൂടേയും മറ്റും സുധീര്‍ മലയാളികള്‍ക്ക് മുന്നിലുണ്ട്. തന്റെ ജീവിതം മാറ്റി മറിച്ച ക്യാന്‍സറിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചുമെല്ലാം...