Kerala
ട്രിപ്ളേറ്റ് ആയിരുന്നു ഇവർ -മൂവരും ഒരൊറ്റ പ്രസവത്തിൽ ആണ് ജനിച്ചത് – പിറന്നാൾ ഗംഭീരമാക്കി ലക്ഷ്മി നായർ
പാചക വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ലക്ഷ്മി നായറിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. നിരവധി ആരാധകരായിരുന്നു ലക്ഷ്മി നായർക്ക് ഉണ്ടായിരുന്നത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത ഫ്ലേവേഴ്സ് ഓഫ്...