Health
അടിയന്തരമായി കേരളത്തിൽ ലോക്ക്ഡൗൺ ആവിശ്യപ്പെട്ട് കെ ജി എം ഒ എ ! സ്ഥിതി അതീവ ഗുരുതരം ആകും അല്ലെങ്കിൽ എന്ന് മുന്നറിയിപ്പ്
ലോകമെമ്പാടുമുള്ള ജനതയെ ഭീതിയിലാഴ്ത്തി അനിയന്ത്രിതമായി വ്യാപിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. സാമൂഹ്യ അകലം പാലിച്ചും, മാസ്ക് ധരിച്ചും, സാനിറ്റൈസർ ഉപയോഗിച്ചും രോഗവ്യാപനം ഒരു പരിധി വരെ തടഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ...