Uncategorized
ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദ്രനും ഒരുമിച്ച ‘ഇരുൾ’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി
‘സീ യു സൂൺ’ എന്ന സിനിമയ്ക്കു ശേഷം ഫഹദിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘ഇരുൾ’ ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദ്രനും ഒരുമിച്ച ‘ഇരുൾ’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെ...