Kerala
തന്റെ ജീവിതത്തിൽ ആദ്യമായി ഉണ്ടായ ആ ദുരനുഭവം വെളിപ്പെടുത്തി എഴുത്തുകാരി ഫൗസിയ.
കാലമെത്ര പുരോഗമിച്ചാലും ഇന്നും പെൺകുട്ടികൾ പലയിടങ്ങളിലും അതിക്രമങ്ങൾക്ക് വിധേയരാകുന്നു. തിരക്കുള്ള ബസുകളിലും ട്രെയിനുകളിലും ബസ് സ്റ്റാൻഡുകളിൽ പോലും പലരുടെയും തുറിച്ച നോട്ടങ്ങളും വൃത്തികെട്ട രീതിയിലുള്ള തട്ടലും മുട്ടലും സ്ത്രീകളെ പ്രയാസപ്പെടുത്തുന്നുണ്ട്....