Film News
ഞാൻ ജീവനും കൊണ്ടോടിയതാണ്; നാമം ജപിക്കുന്ന വീട്ടിൽ നിന്നിറങ്ങിയതിനുള്ള കാരണവുമായി ദീപ ജയൻ!
അനേകം ഹിറ്റ് പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ ജയൻ. മലയാളത്തിൽ ഒരുപിടി നല്ല സീരിയലുകകളിൽ പ്രേക്ഷകർ ഇന്നും മറക്കാത്ത കഥാപാത്രങ്ങളെയാണ് ദീപ ആരാധകർക്ക് നൽകിയിട്ടുള്ളത്. സീരിയൽ ലോകത്തെ...