Film News
മോഹൻലാലിനോട് കാണിച്ചത് മര്യാദകേട്, പണി വരാൻ ഇരിക്കുന്നതേയുള്ളൂ,വിമർശനവുമായി സാബുമോൻ
സംഭവബഹുലമായിരുന്നു കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായ സംഭവങ്ങളായിരുന്നു വാരാന്ത്യത്തിൽ ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. മോഹൻലാലിനെ കാഴ്ചക്കാരനാക്കിയുള്ള മത്സരാർഥികളുടെ വഴക്ക് ബിഗ് ബോസ് ഹൗസിന്...