Film News
നല്ല ബാക്കപ്പ് സപ്പോർട്ട് കിട്ടിയത് ഭർത്താവിൽ നിന്നുമാണ്, നിന്റെ ഇഷ്ടം നീ ഫോളോ ചെയ്യുക എന്നേ പറയാറുള്ളു!
പ്രണയ വിശേഷം പറഞ്ഞ് കുടുംബവിളക്കിലെ അനന്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലുകളൽ ഒന്നായ കുടുംബവിളക്ക് എന്ന പരമ്പര ജനപ്രീതിയിലും റേറ്റിങ്ങിലും വലിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ...