Movlog

Kerala

വളരെ സന്തോഷത്തോടെ ആയിരുന്നു വിവാഹം – എന്നാൽ വിവാഹം കഴിഞ്ഞ പോലെ ആയിരുന്നില്ല ഞങ്ങളിടെ ജീവിതം, വെറുമൊരു സുഹൃത്ത് പോലെ -ഒടുവിൽ സംഭവിച്ചത്

വിവാഹമെന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ഏറ്റവും മികച്ച ഒരു ഉടമ്പടി തന്നെയാണ് പരിചയമില്ലാത്തവർ ആണെങ്കിൽ പോലും വിവാഹത്തിലൂടെ അവർ പ്രണയത്തിൽ ആവുകയാണ് ചെയ്യുക സൗഹൃദത്തിന് ശേഷമുള്ള പ്രണയത്തിന്റെ ഘട്ടത്തിലാണ് ഒരു സ്ത്രീയുടെ ജീവിതം മുഴുവൻ ആയി മാറുന്നത് പ്രണയത്തിനും വിവാഹത്തിനു ശേഷം പുരുഷന്റെ മനസിലുള്ള ആഗ്രഹങ്ങൾ എന്താണെന്നറിയാൻ ചിലപ്പോഴെങ്കിലും സ്ത്രീകൾ ശ്രമിക്കാറില്ല എന്നതാണ് സത്യം. 50 വയസുള്ള ആളുകൾ പോലും വിവാ ഹ മോ ച നം ആഗ്രഹിക്കുന്ന കാലഘട്ടത്തിൽ എന്തായിരുന്നു അവർക്കിടയിലെ പ്രശ്നങ്ങൾ എന്ന് ആദ്യം മനസ്സിലാക്കാൻ നമ്മുടെ സമൂഹം മനസ്സ് വയ്ക്കണം.

ഭർത്താവ് ഭാര്യയുമായി വേ ർ പി രി ഞ്ഞാ ലും, അത് ഭാര്യയുടെ തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇപ്പോഴും നമ്മൾ ജീവിക്കുന്നത്. ഒരു യുവതി കഥ പറയുകയാണ്. ഒരു വി ധവയാണ് എന്നാണ് അവർ പറയുന്നത്. അമ്മ ഒരു ഉയർന്ന സമ്പന്ന കുടുംബത്തിൽ ജനിച്ചത് ആയിരുന്നു. അന്ന് താൻ ഡിഗ്രി വരെ പഠിച്ചു. പിതാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അയാളിൽ നിന്നും വിവാ ഹ മോ ച നം നേടി.അച്ഛന്റെ കുറവ് ഒരിക്കലും അറിയിക്കാത്ത വളർന്നതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ സഹിക്കേണ്ടി വന്നിട്ടില്ല.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ അമ്മയിൽ ഒരു പരിഭ്രമം ഉടലെടുത്തത് മനസ്സിലാക്കാൻ സാധിച്ചു. പഠനത്തിന്റെ കാര്യത്തിൽ എപ്പോഴും താൻ മുന്നിൽ തന്നെയായിരുന്നു. അമ്മയെപ്പോലെ ഡിഗ്രി പഠിക്കണമെന്ന ആഗ്രഹം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അച്ഛനും അമ്മയും പിരിഞ്ഞു ജീവിക്കുന്ന ഒരു സ്ത്രീക്ക് മകളെ വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം. പ്ലസ്ടു കഴിയുമ്പോൾ തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അങ്ങനെ ഒരു നല്ല സ്ഥലത്ത് വെച്ച് തന്നെ വിവാഹം കഴിപ്പിച്ചു.

എന്റെ ഭർത്താവായ വ്യക്തിയും കുടുംബവും കുറച്ച് സമ്പന്ന കുടുംബമാണ്. വിവാഹം കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം 18 വയസ്സുകഴിഞ്ഞ ഒരു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏതാണ് ശരി ഏതാണ് തെറ്റ് ആരോട് എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്നീ കാര്യങ്ങളെക്കുറിച്ച് ഒന്നുമത്ര ധാരണയുണ്ടായിരുന്നില്ല. അങ്ങനെ വൈകാതെ തന്നെ ഞാനും ഗ ർ ഭി ണി യായി.

അതുകൊണ്ടു തന്നെ പ്രസവത്തിനായി ആറുമാസം വീട്ടിലേക്ക് വന്നു. രണ്ടു മൂന്നു വർഷം കഴിഞ്ഞിട്ടും ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉടലെടുത്തില്ല. ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചതോടെ എല്ലാ ഉത്തരവാദിത്തങ്ങളും പിതാവ് എന്ന നിലയിൽ അദ്ദേഹം ഒരു കുറവും ഇല്ലാതെ നോക്കി. ഭാര്യ എന്ന നിലയിൽ ഞാനും അദ്ദേഹത്തിനേ നല്ലതുപോലെ തന്നെ നോക്കി. അദ്ദേഹത്തിന് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നെ നിർബന്ധിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ വിവാഹം കഴിപ്പിച്ചത് ആണ്. അത് കാരണം അവർ കടമകൾ മാത്രം ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പരസ്പരം ഉള്ള തുറന്നു പറച്ചിലുകൾ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top