Movlog

Uncategorized

അമ്മയുടെ സുഹൃത്ത് ആയ അയൽവാസിയായ സ്ത്രീയുമായി പഠനകാലത്ത് തന്നെ ശാരീരിക ബന്ധം..രഹസ്യം വെളിപ്പെടുത്തി ശിവം ശർമ്മ…

അഭിനയ മികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കങ്കണ റണൗട്ട്. 2006 ൽ “ഗ്യാങ്‌സ്റ്റർ ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. നായകന്മാർ വാഴ്ന്നിരുന്ന ബോളിവുഡിൽ കങ്കണയുടെ നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ മികച്ച സ്വീകാര്യത നേടി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് നാല് തവണ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള നടിയാണ് കങ്കണ. അഭിനയത്തിലെന്ന പോലെ വിവാദങ്ങളുടെ നായിക കൂടിയാണ് കങ്കണ. പല താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും വിവാദങ്ങളും ഉന്നയിച്ച് കങ്കണ രംഗത്തെത്താറുണ്ട്. ഹൃതിക് റോഷൻ, ആമിർ ഖാൻ, ദീപിക പദുകോൺ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി കങ്കണ മുന്നോട്ട് വന്നിരുന്നു.

ഇപ്പോഴിതാ കങ്കണ അവതരിപ്പിക്കുന്ന “ലോക്ക് അപ്പ്” എന്ന റിയാലിറ്റി ഷോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 16 സെലിബ്രിറ്റി മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഷോയിൽ 72 ദിവസങ്ങളോളം ഈ മത്സരാർത്ഥികൾ ജയിലിനകത്ത് ലോക്കപ്പിൽ കഴിയണം. വി വാ ദ ങ്ങ ളി ലൂടെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ബിഗ് ബോസിന് സമാനമായ ഈ ഷോയിൽ തുടരാനായി ജീവിതത്തിലെ ഏറ്റവും ഇരുണ്ട രഹസ്യങ്ങൾ പോലും വെളിപ്പെടുത്തേണ്ടി വരും.

മത്സരാർത്ഥികൾ അവരുടെ ഏറ്റവും വലിയ, ഇരുണ്ട രഹസ്യങ്ങൾ പോലും പങ്കു വെക്കേണ്ടി വരുമെന്ന് കങ്കണ വാഗ്ദാനം നൽകിയിരുന്നു. ഇപ്പോഴിതാ എലിമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ മത്സരാർത്ഥിയായ ശിവം ശർമ പങ്കുവെച്ച രഹസ്യമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. എലിമിനേഷനിൽ നിന്നും കര കയറാൻ ഒരു രഹസ്യ വെളിപ്പെടുത്തണം ആയിരുന്നു ശിവമിന്. അയൽവാസി ആയ അമ്മയുടെ സുഹൃത്തുമായി തനിക്ക് ബന്ധമുണ്ടെന്ന രഹസ്യം ആയിരുന്നു ശിവം പങ്കു വെച്ചത്.

ശാരീരിക തലത്തിലേക്ക് ആ ബന്ധം കടന്നു എന്ന് ശിവം പറഞ്ഞു. കോളേജ് കാലത്ത് പഠിക്കുമ്പോൾ അതായത് 8- 9 വർഷം പഴക്കമുള്ള സംഭവമാണ് ഇതെന്നും താരം വെളിപ്പെടുത്തി. ശിവം ശർമയുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന വിവാ ഹ മോ ചി ത യായ സ്ത്രീ ആയിരുന്നു അമ്മയുടെ സുഹൃത്ത്. വിവാഹ മോ ചി ത ആ യതി നാൽ അവരുടെ ലൈം ഗി ക ജീവിതത്തിൽ സഹായിക്കാൻ ആഗ്രഹിച്ചു എന്നും അത് മോശം ആയി തോന്നിയില്ല എന്നും ശിവം കൂട്ടിച്ചേർത്തു.

വൈറ്റ് സോസ് പാസ്ത മികച്ച രീതിയിൽ പാകം ചെയ്യുന്ന ശിവം അതുണ്ടാക്കി അവരുടെ വീട്ടിൽ കൊണ്ടുപോയി സമയം ചിലവിടും. ഇത് വളരെ പഴയ കാര്യമാണെന്നും ശിവം കൂട്ടിച്ചേർത്തു. സ്നേഹം നൽകുക സ്നേഹം നേടുക എന്ന് വിളിക്കാം എന്നും പരസ്പരസമ്മതത്തോടെ ആയിരുന്നു ആ ബന്ധം എന്നും ശിവം കൂട്ടിച്ചേർത്തു. ജീവിതം പലപ്പോഴും സങ്കടം നിറഞ്ഞതാണ് അതിൽ നമ്മൾ സന്തോഷം പ്രചരിപ്പിക്കുക എന്നായിരുന്നു ശിവം ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ശിവം ശർമയുടെ രഹസ്യം കേട്ട് ഗുസ്തി താരം ബബിതയോട് അഭിപ്രായം ചോദിച്ചപ്പോൾ ഞെട്ടൽ പ്രകടിപ്പിക്കുകയായിരുന്നു ബബിത. ശിവം പറയുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും ആ ചിന്താഗതി മനസ്സിലാക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. എന്താണ് പറയേണ്ടത് എന്ന് മനസ്സിലാകുന്നില്ല എന്നും കൂട്ടിച്ചേർത്തു. എന്നാൽ ഇത് ഏകപക്ഷീയമായ കാര്യമല്ല എന്ന് ശിവം ആവർത്തിച്ചു പറഞ്ഞു. പൂർണമായും പരസ്പര ധാരണ പ്രകാരമായിരുന്നു ആ ബന്ധം എന്നും മറുപടി നൽകി.

എന്നാൽ അതിനെ “ആളെ ഉപയോഗിക്കുക” എന്നാണ് പറയുക എന്ന് ബബിത മറുപടി നൽകി. കോളേജിൽ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു അന്ന് ശിവ. താരത്തിനേക്കാൾ കൂടുതൽ ഒരയമുള്ള നാല് വയസുള്ള ഒരു കുട്ടിയുടെ ‘അമ്മ ആയ ആ സ്ത്രീ തന്നെ ഉപയോഗിച്ചു എന്ന് അറിയാം. വിവാഹ മോ ചി ത യാ യ സ്ത്രീയും തന്നോട് താൽപര്യമുണ്ടായിരുന്നു എന്ന് മനസിലായതിനാൽ അന്ന് ചെയ്തതിൽ തെറ്റൊന്നും കാണുന്നില്ല എന്നായിരുന്നു ശിവം ശർമ്മ മറുപടി നൽകിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top