Movlog

Photo Gallery

പുതിയ ഫോട്ടോഷൂട്ടുമായി രേഖ രതീഷ്, ചിത്രങ്ങൾ വൈറൽ!

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ താരം ആണ് രേഖ രതീഷ്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെകിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. രേഖ രതീഷ് അവതരിപ്പിച്ച പടിപ്പുര വീട്ടിൽ പത്മാവതി അമ്മയെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു.

അത്രെയേറെ സ്വാധീനം പ്രേക്ഷകർക്കിടയിൽ ചെലുത്താൻ രേഖയ്ക്ക് കഴിഞ്ഞു. പരസ്പ്പരം അവസാനിച്ചതോടെ ശക്തമായ വേഷങ്ങളിൽ രേഖ പിന്നെയും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങി. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ രേഖ തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു.

അടുത്തിടെയായി രേഖ നടത്തുന്ന മേക്കോവർ ഫോട്ടോഷൂട്ടുകൾ ആരാധക ശ്രദ്ധനേടുന്നുണ്ടായിരുന്നു . ഇപ്പോൾ അത്തരത്തിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രേഖ. അതീവ ഗ്ലാമറസ് ലുക്കിൽ ബാത്ത് ടബ്ബിൽ നിന്നുള്ള ചിത്രങ്ങൾ ആണ് രേഖ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top