Movlog

Movie Express

പേർളി മാണി പ്രസവിച്ചു ! കുട്ടിയുടെ ചിത്രം പുറത്ത് വിട്ടു താരം

പ്രേഷകരുടെ പ്രിയങ്കരിയാണ് പേർളി മാണി. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാളികൾ ഏറെ ചർച്ച ചെയ്ത പ്രണയം ആയിരുന്നു പേര്ളിയുടെയും ശ്രീനിഷിന്റെയും. ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ ആയിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിൽ ആയത്.

പരിപാടിയുടെ റേറ്റിങ്ങിനു വേണ്ടിയാണ് ഇരുവരും പ്രണയത്തിൽ ആണെന്ന് അഭിനയിച്ചതെന്നാണ് പ്രേക്ഷകർ വിചാരിച്ചിരുന്നത്. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നു അധികം വൈകാതെ ഇരുവരും  വിവാഹിതർ ആകുകയായിരുന്നു. ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. ഗർഭകാലത്തിന്റെ തുടക്കം മുതൽ തന്നെ പേർളി തന്റെ വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ പേര്ളിയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

പേർളി മാണി പ്രസവിച്ചു. താരം തൻറെ ഫേസ്ബുക് വഴി കുട്ടിയുടെ ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്. ഫോട്ടോ കാണുന്നതിനൊപ്പം താരം കുറിച്ച വരികളും വായിക്കാം ” It’s a baby Girl… wanted to share this beautiful moment with you all. Our first pic together. We both are healthy and happy… Mr.Daddy @srinish_aravind is a bit tired and sleepy but that’s okay. everyone told me not to post pic of the baby but I feel it’s okay to share the pic with my family which is each one of you. Need all of your blessings. ”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top