Movlog

India

പപ്പയുടെ മരണം അവൾ എങ്ങനെയെടുക്കുമെന്നു അറിയില്ല !

പപ്പയുടെ മരണ സമയത്ത് ഇളയ സഹോദരിയാണ് കൂടെ ഉണ്ടായിരുന്നത്. ഇന്നലെയാണ് ഞങ്ങളെ തേടി ആ സങ്കട വാർത്ത എത്തിയത് എന്ന തരത്തിലാണ് വീഡിയോ തുടങ്ങുന്നത്. തിങ്കൾ ബാലിന്റെ വീഡിയോ കണ്ണീരോടെയാണ് പുറത്ത് വന്നിരിക്കുന്നത്. ബിഗ്‌ബോസ് സീസൺ ത്രീ യിൽ പങ്കെടുക്കാൻ പോയ ഡിംപിൾ ന്റെ അച്ഛൻ ഇന്നലെയാണ് മരിച്ചത്. താരം ഇതുവരെ ഈ വർത്തയറിഞ്ഞിട്ടില്ല. എന്നാൽ ഇനിയും പറയാതിരിക്കുന്നത് ശരിയല്ല. കാരണം പാപ്പയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്നത് ഡിംപിൾ ആയിരുന്നു എന്നും തിങ്കൾ പറയുന്നു.

സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. ഈ വാർത്ത അവൾ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. തിങ്കൾ ഫോണിലൂടെ ഡിംപൽ നോട് കാര്യങ്ങൾ സംസാരിക്കാൻ പോവുകയാണ് എന്നും താരം പറയുന്നു. അപ്പയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനാൽ ബോഡി വിട്ടുതരാം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അവസാനമായി അപ്പയുടെ മുഖം ഒന്ന് കാണാൻ താനും മമ്മിയും ഇപ്പോൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. വളരെയേറെ സങ്കടത്തോടെയാണ് ഈ മരണവാർത്ത ഇന്ന് പുറത്ത് വന്നിരിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top