കേരളക്കരയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ഒരു മഹാമാരി ആയിരുന്നു നിപ്പ. ഒറ്റക്കെട്ടായി മലയാളികൾ ഒപ്പം നിന്ന് അതിജീവിച്ച് ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ഒരു കാലമായിരുന്നു അത്. ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ...
ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് വാർത്തകളിൽ ഇടം നേടിയ മുത്തശ്ശിയെ കുറിച്ച് മലയാളികൾ മറക്കാനിടയില്ല. ഇഡ്ഡലി മുത്തശ്ശിയുടെ വർഷങ്ങളായുള്ള ആഗ്രഹം ആണ് ഇപ്പോൾ സഫലമായിരിക്കുന്നത്. സ്വന്തമായി ഒരു വീട് എന്ന...
തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ 96 വയസ്സായ ഗോമതി അമ്മയ്ക്കാണ് ഉദ്യോഗസ്ഥർ വോട്ട് നിഷേധിച്ചത്. അമ്മയുടെ പോസ്റ്റൽ വോട്ട് അപേക്ഷ ലഭിച്ചിട്ടും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വോട്ട് ഇല്ലാതാക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഇവരുടെ...
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ചന്ദനമഴ” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നായിക ആയിരുന്നു മേഘ്ന. ചന്ദനമഴയിലെ അമൃത ആയി എത്തി പ്രേക്ഷകഹൃദയങ്ങൾ...
തിരക്കഥാകൃത്തും അഭിനേതാവുമായ പി ബാലചന്ദ്രന് അന്തരിച്ചു. വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. diabetes control ചെയ്യാൻ കഴിയാഞ്ഞതിനെ തുടർന്ന് നാളുകളായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ബാലേട്ടന് ആദരാഞ്ജലി നേര്‍ന്നെത്തിയിരിക്കുകയാണ് താരങ്ങള്‍....
ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്നുള്ള വിശദാംശങ്ങൾ ഹാക്കർമാർക്കായി ഒരു വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് നിരവധി വർഷങ്ങൾ പഴക്കമുണ്ടെന്ന് തോന്നുന്നു, പക്ഷേ ഇത് ഫെയ്സ്ബുക്കും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളും ശേഖരിക്കുന്ന...
ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് എല്ലാം ശരിയാകും. ജൂണ്‍ നാല് മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ‘ രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങള്‍ DIYF കാര്‍ക്ക് ഒരൊറ്റ നയം...
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ, വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. ബ്രൈഡൽ മേക്കപ്പ് രംഗത്ത് വർഷങ്ങളായി സജീവമാണ്...
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന കുടുംബം. തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് കൃഷ്ണകുമാര്‍. ഇപ്പോള്‍ നടന് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച...
കേരളത്തിന് അകത്ത് മാത്രമല്ല പുറത്തും കൈനിറയെ ആരാധകരുളള യുവതാരമാണ് ഫഹദ് ഫാസിൽ. നടന്റെ ഏറ്റവും പുതിയ ചിത്രമായ ഇരുൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ . മികച്ച പ്രതികരണമാണ് ചിറ്റത്തിന്...