Movlog

Movie Express

മഴയത്ത് ഒന്നു ചാടി കളിച്ചു നോക്കിയതാ – മഴ പറ്റിച്ചു, അമ്മാവന്മാരുടെ വായടപ്പിച്ച പ്രകടനം

സോഷ്യൽ മിഴിയിലെ ഒരു താരം തന്നെയാണ് മോഡലായ നിമിഷ ബിജോ. ഫോട്ടോഷൂട്ടുകൾക്ക് നിമിഷ നൽകുന്ന തലക്കെട്ടുകളിലൂടെ ആണ് കൂടുതൽ താരം ശ്രെദ്ധ നേടിയിട്ടുള്ളത്. നിരവധി ആരാധകരാണ് നിമിഷയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. നിമിഷയുടെ ചിത്രങ്ങളൊക്കെ പലപ്പോഴും വൈറലായി മാറുന്നു. ഗൗരി മാത്യുവിനൊപ്പം ആണ് നിമിഷ ബിജോയുടെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഒരു കിടിലൻ വീഡിയോയാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. മഴയത്ത് കിടിലൻ ഡാൻസുമായി ആണ് നിമിഷ എത്തിയിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള വസ്ത്രങ്ങളൊക്കെ ധരിച്ചാണ് താരം ഡാൻസ് കളിക്കുന്നത്. മഴയത്ത് ചാടി കളിച്ചു, മഴ പറ്റിച്ചു, പിന്നെ ഉള്ള മഴകൊണ്ട് ഡാൻസ് കളിച്ചു. വീഡിയോ പങ്കുവെച്ചുകൊണ്ട് ഇങ്ങനെയാണ് നിമിഷ കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അവധി ആരാധകരാണ് നിമിഷയ്ക്ക് ഉള്ളത്. അതും ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ് നിമിഷ ശ്രദ്ധ നേടുന്നത്. ഗ്ലാമർസ്സ് ആയി ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് നിമിഷയുടെ പ്രത്യേകത. നിരവധി ആരാധകരും നിമിഷയുടെ ഈ ഫോട്ടോഷൂട്ടുകൾക്ക് ഉണ്ടാകാറുണ്ട്. ആരാധകരുടെ ഹൃദയം കീഴടക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുവാൻ നിമിഷയ്ക്ക് സാധിക്കാറുണ്ട്. ചിത്രങ്ങളിലൂടെയാണ് പൊതുവിൽ നിമിഷ ശ്രെദ്ധ നേടിയിട്ടുള്ളത്.

പ്രേക്ഷകരുടെ ഹൃദയത്തിൽ നിന്നും തന്റെതായ ഇടം നേടുവാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് നിമിഷ. ചിലപ്പോഴെങ്കിലും വിമർശനാത്മകമായ ചില കമന്റുകൾ നിമിഷയ്ക്ക് സ്വീകരിക്കേണ്ടത് ആയി വരാറുണ്ട്. സോഷ്യൽ മീഡിയയിലെ സദാചാര അമ്മാവന്മാർ ആണ് ഇത്തരം കമന്റുകളുമായി എത്തുന്നത്. എന്നാൽ പ്രൊഫഷണെ പ്രൊഫഷണൽ ആയി കാണാതെ ഇത്തരം കമന്റുകൾ എത്തുന്നവരോട് പുച്ഛം മാത്രമാണ് എന്ന നിലപാടിലാണ് നിമിഷയും. വിമർശനാത്മകമായ കമന്റുകൾ ഒക്കെ തന്നെ കണ്ടില്ലെന്ന് നടിക്കുകയാണ് നിമിഷയും ചെയ്യാറുള്ളത്.

ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സും നിമിഷയ്ക്ക് ഉണ്ട്. നിമിഷയും ഗൗരി മാത്യൂസും ഒരുമിച്ച് എത്തിയ ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ശ്രദ്ധ നേടുന്നത്. ഓണത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകൾ ഇല്ലേ എന്നാണ് നിമിഷയുടെ ആരാധകർ പുതിയ വീഡിയോയ്ക്ക് താഴെ ചോദിച്ചിരിക്കുന്നത്. നിമിഷയുടെ ഓണം ഫോട്ടോഷൂട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ എന്നതാണ് സത്യം. എന്തെങ്കിലുമൊക്കെ വ്യത്യസ്തത തന്റെ ഫോട്ടോഷൂട്ടുകളിൽ ഒളിപ്പിക്കാൻ നിമിഷ സാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ താരം ഇത്തവണ ഓണം ഫോട്ടോഷൂട്ടിൽ എന്താണ് വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നാണ് പ്രേക്ഷകരും ആകാംഷയോടെ നോക്കുന്നത്.

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top