Movlog

Food

മുളക് കൃഷിക്ക് കാശു ചിലവില്ലാത്ത ഈ വളം ഒന്ന് പരീക്ഷിച്ചു നോക്കൂ… ഇഷ്ടം പോലെ മുളക് വിളവെടുക്കാം…

മലയാളികളുടെ ഭക്ഷണ രീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുളക്.. മിക്ക വീടുകളിലെ അടുക്കളത്തോട്ടത്തിൽ മുളക് ഉണ്ടാകും എന്ന് തീർച്ചയാണ്. സാധാരണ പച്ചമുളക്, മാലി മുളക് ,കാന്താരി മുളക് അങ്ങനെ പലതരത്തിൽ ഉള്ള മുളകുകൾ വീടുകളിൽ കൃഷി ചെയ്തുവരുന്നു. ലോക് ഡൗൺ കാലത്ത് പല ആളുകളും കൃഷിയിലേക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു . അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു സമയത്തെ ഫലപ്രദമായി ഉപയോഗിക്കുവാൻ ആയി നടീനടന്മാർ ഉൾപ്പെടെ ഒരുപാട് ആളുകൾ ആണ് കൃഷിയിലേക്ക് തിരിഞ്ഞത്.

മുളക് കൃഷിക്കായി കാശ് ചിലവില്ലാത്ത ഏറ്റവും നല്ല വളം ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത് . സാധാരണ രീതിയിൽ തൈകൾ പറിച്ചു നട്ടാണ് മുളക് കൃഷി ചെയ്യുന്നത്. ഏതു കാലാവസ്ഥയിലും നല്ല വിളവെടുപ്പ് നടത്താവുന്ന കൃഷിയാണ് മുളക് കൃഷി. കോഴിയുടെ കാഷ്ടമാണ് മുളകിന് പറ്റിയ ഏറ്റവും നല്ല വളം. ഇതിനായി മുളക് ചെടിയുടെ മണ്ണ് അല്പമൊന്ന് കുത്തി ഇളക്കിയിട്ട് കോഴി കാഷ്ഠം അതിലേക്ക് ഇട്ട് കൊടുക്കുക. ഒരുപിടി മാത്രമേ ഇടാൻ പാടുള്ളൂ . കോഴിക്കാഷ്ടം ഒരുപാട് ചൂടുള്ളതിനാൽ കൂടുതൽ ഇട്ടാൽ ചെടി ഉണങ്ങി പോകാൻ സാധ്യത ഉണ്ട്. അതിനാൽ കോഴിക്കാഷ്ഠം ഇട്ടതിനു ശേഷം വെള്ളം ഒഴിച്ച് കൊടുക്കാൻ ഒരിക്കലും മറക്കരുത് .പച്ചമുളകിന് ഇതിലും വലിയൊരു വളം വേറെ ഉണ്ടാവില്ല.മുളക് കൃഷിക്ക് കാശു ചിലവില്ലാത്ത ഈ വളം ഒന്ന് പരീക്ഷിച്ചു നോക്കൂ… ഇഷ്ടം പോലെ മുളക് വിളവെടുക്കാം.

മലയാളികളുടെ ഭക്ഷണ രീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുളക്.. മിക്ക വീടുകളിലെ അടുക്കളത്തോട്ടത്തിൽ മുളക് ഉണ്ടാകും എന്ന് തീർച്ചയാണ്. സാധാരണ പച്ചമുളക്, മാലി മുളക് ,കാന്താരി മുളക് അങ്ങനെ പലതരത്തിൽ ഉള്ള മുളകുകൾ വീടുകളിൽ കൃഷി ചെയ്തുവരുന്നു. ലോക് ഡൗൺ കാലത്ത് പല ആളുകളും കൃഷിയിലേക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു . അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു സമയത്തെ ഫലപ്രദമായി ഉപയോഗിക്കുവാൻ ആയി നടീനടന്മാർ ഉൾപ്പെടെ ഒരുപാട് ആളുകൾ ആണ് കൃഷിയിലേക്ക് തിരിഞ്ഞത്. മുളക് കൃഷിക്കായി കാശ് ചിലവില്ലാത്ത ഏറ്റവും നല്ല വളം ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത് . സാധാരണ രീതിയിൽ തൈകൾ പറിച്ചു നട്ടാണ് മുളക് കൃഷി ചെയ്യുന്നത്. ഏതു കാലാവസ്ഥയിലും നല്ല വിളവെടുപ്പ് നടത്താവുന്ന കൃഷിയാണ് മുളക് കൃഷി. കോഴിയുടെ കാഷ്ടമാണ് മുളകിന് പറ്റിയ ഏറ്റവും നല്ല വളം.

ഇതിനായി മുളക് ചെടിയുടെ മണ്ണ് അല്പമൊന്ന് കുത്തി ഇളക്കിയിട്ട് കോഴി കാഷ്ഠം അതിലേക്ക് ഇട്ട് കൊടുക്കുക. ഒരുപിടി മാത്രമേ ഇടാൻ പാടുള്ളൂ . കോഴിക്കാഷ്ടം ഒരുപാട് ചൂടുള്ളതിനാൽ കൂടുതൽ ഇട്ടാൽ ചെടി ഉണങ്ങി പോകാൻ സാധ്യത ഉണ്ട്. അതിനാൽ കോഴിക്കാഷ്ഠം ഇട്ടതിനു ശേഷം വെള്ളം ഒഴിച്ച് കൊടുക്കാൻ ഒരിക്കലും മറക്കരുത് .പച്ചമുളകിന് ഇതിലും വലിയൊരു വളം വേറെ ഉണ്ടാവില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top