Movlog

Health

മുടിയുടെ നര അകറ്റാൻ ഇതൊന്നു തേച്ചു നോക്കൂ .

മുടി നരക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമായി കാണുന്നവരാണ് ഭൂരിഭാഗം ആളുകളും .എന്നാൽ പല കാരണങ്ങൾ കൊണ്ടും വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നവർ ഉണ്ട് .സമ്മർദം കാരണം മുടി കൊഴിച്ചിലും ,മുടി നരയും സംഭവിക്കുന്നു .മറ്റു ചില അസുഖങ്ങൾ കാരണവും അകാല നര ഉണ്ടാവുന്നു .കൂടാതെ ഫാസ്റ്റ് ഫുഡ് കൂടുതൽ അടങ്ങിയ ഭക്ഷണ രീതികളും ഇതിനു ആക്കം കൂട്ടുന്നു .മുടിയുടെ നര ആത്മവിശ്വാസത്തെ പോലും പ്രതികൂലമായി ബാധിക്കാറുണ്ട് .അതിനാൽ മിക്ക ആളുകളും ഹെയർ കളറും ,ഡൈയുകളിലും അഭയം കണ്ടെത്തുന്നതാണ് പതിവ് .

എന്നാൽ രാസപദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നശിക്കുകയും പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു .മൈലാഞ്ചി ,നെല്ലിക്ക ,തേയില ,കറിവേപ്പില തുടങ്ങിയ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നവയാണ് .മുടിക്ക് മൈലാഞ്ചി അരച്ച് തേക്കുന്നത് നര അകറ്റാൻ ഉത്തമമാണ് .മുടിയുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ട് നര അകറ്റാൻ ഉള്ള ഒരു  മാർഗമാണ് ഇവിടെ പറയുന്നത് .വീട്ടിൽ നിന്ന് തന്നെ പരീക്ഷിക്കാവുന്ന ഒന്നാണ് ഇത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top