Movlog

Kerala

മറിയം ബിജു എന്ന 20 വയസുകാരിയുടെ ഫോൺ കണ്ട പോലീസ് ഞെട്ടി ! നിരവധി യുവതികളുടെ ദൃശ്യങ്ങൾ സഹിതം

അടുത്തിടെ കൊച്ചിയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഫ്ലാറ്റുകളിലും കേന്ദ്രീകരിച്ചു നടക്കുന്ന മ യ ക്കു മ രുന്ന് പാ ർട്ടികളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൊച്ചിയിലെ മരുന്ന് പാർട്ടികളുടെയും ല ഹ രി ക്ക് അടിമയായി നടത്തുന്ന ലൈം ഗി ക പേക്കൂത്തുകളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. മുൻ മിസ് കേരള ജേതാക്കളായ ആൻസി കബീറും അഞ്ജന ഷാജനും മ രിച്ചത് ആണോ അതോ മനപ്പൂർവ്വം ഇല്ലാതാക്കിയതാണോ എന്നതിന്റെ ഉത്തരം തേടി പോകുമ്പോൾ ആണ് ഈ പാർട്ടികളുടെ ചുരുളഴിയുന്നത്.

ദാരുണമായ അവരുടെ വേർപാടിന് പിന്നിൽ മരുന്ന് കച്ചവടവും മരുന്നിന് അടിമയായതിനു ശേഷമുള്ള ചിലരുടെ പെരുമാറ്റവും വഴിവിട്ട യാത്രകളിലേക്കും വിരൽ ചൂണ്ടുന്നു. ഇത്തരം പാർട്ടികളും മരുന്ന് ഉപയോഗിക്കുന്ന നിശാപാർട്ടികളും നമ്മുടെ നാട്ടിൽ സർവ്വസാധാരണമായിരിക്കുകയാണ്. ലൈം ഗിക ആസക്തി നിറയുന്ന ഒരുകൂട്ടം ചെന്നായ്ക്കളുടെ ഇടയിലേക്ക് അബദ്ധത്തിൽ പോലും അർദ്ധരാത്രിയിൽ പെൺകുട്ടികൾ പോകാതിരിക്കുന്നതാണ് അവരുടെ സുരക്ഷിതത്വത്തിനു നല്ലത്.

ഇത്തരം പാർട്ടികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും പങ്കെടുക്കുന്നു. ഇതിനു വേണ്ടി വലിക്കുകയും നുരഞ്ഞു പൊങ്ങുന്ന ഗ്ലാസ്സുകൾ കൂട്ടിമുട്ടി ചിയേഴ്സ് പറയുന്ന കൗമാരപ്രായക്കാരും യുവതികളും അടങ്ങുന്ന ഇത്തരം പാർട്ടികൾ നമ്മുടെ കൊച്ചു കേരളത്തിലും നടക്കുന്നുണ്ട്. ഇപ്പോഴിതാ കാക്കനാടുള്ള ഫ്ലാറ്റിൽ പുതുവത്സരാഘോഷ പാർട്ടിയുടെ ഭാഗമായി നടത്തിയ പാർട്ടിയിൽ പിടിയിലായ സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

പിടിയിലായ 20കാരി മറിയം ബിജു ചെയ്തു കു റ്റ കൃ ത്യ ങ്ങളെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. യുവതികളെയും ചെറുപ്പക്കാരെയും കെണിയിലാക്കി ല ഹ രി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയും പിന്നീട് അവരെ വിതരണക്കാർ ആക്കി മാറ്റുന്നു. മറിയം ബിജുവിന്റെ ഫോണിൽ നിന്നും ഇത് ഉപയോഗിക്കുന്ന നിരവധി യുവതികളുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതികളെ ഭീ ഷ ണി പ്പെ ടു ത്തി അവരെയും ഇതിന്റെ വിതരണക്കാർ ആക്കുന്നതാണ് ഇവരുടെ രീതി.

ഇടുക്കി തൊടുപുഴ സ്വദേശിയായ മറിയം ബിജുവിനൊപ്പം കരുനാഗപ്പള്ളി സ്വദേശി നജീബ് (40), കൊല്ലം ഓച്ചിറ സ്വദേശിയായ ബിജു (38), കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ് (25) കോഴിക്കോട് നന്മണ്ട സ്വദേശി ഷിനോ മെർവിൻ (28) എന്നിവരാണ് പിടിയിലായത്. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടയിൽ ആണ് ഇവരെ അന്വേഷണ സംഘം പിടി കൂടിയത്. കാക്കനാട് മില്ലുപടി ജങ്ഷന് സമീപമുള്ള ഹോളി ഫെയ്‌ത് ലേക്ക് വ്യൂ എന്ന് ഫ്ലാറ്റിൽ നിന്നുമാണ് എം ഡി എം എ, ഹാ ഷി ഷ് തുടങ്ങിയ മാ ര ക മാ യ മരു ന്നു ക ളു മാ യി സംഘത്തെ പിടികൂടിയത്.

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിൽ പാർട്ടികൾ സജീവമാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ പിടി കൂടിയത്. ഇവർ അഞ്ചു പേരും മരുന്നു വിൽപന നടത്തിയവരാണ് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുവതിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതോടെ ഇത് ഉപയോഗിക്കുന്ന മറ്റു യുവതികളുടെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

പ്രതികളിലൊരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നിശ്ചയിച്ചിരിക്കുകയായിരുന്നു. എറണാകുളത്തേക്ക് ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞായിരുന്നു ഇയാൾ ഇവിടെ എത്തിയത്. എന്നാൽ ഇവരുടെ സംഘത്തിൽ അകപ്പെടുകയായിരുന്നു. പോലീസിനെ കണ്ട് ഫ്ലാറ്റിനു മുകളിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു യുവാവിന് പരിക്കേറ്റു. കായംകുളം പുതുപ്പള്ളി സ്വദേശി അതുൽ ആണ് ഫ്ലാറ്റിലെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയത്.

ഈ പാർട്ടിയിൽ പങ്കെടുത്ത അഞ്ചംഗ സംഘത്തിനെ പോ ലീസ് പിടികൂടിയത് . കഴിഞ്ഞ ദിവസം 11 മണിയോടെയാണ് ഈ സംഘത്തെ പോലീസ് പിടികൂടിയത്. പൊ ലീ സിനെ ഭയന്ന് എട്ടാം നിലയിൽ നിന്ന് ചാടി കാർ ഷെഡിന്റെ അലൂമിനിയം ഷീറ്റിലേക്ക് വീണ് അയാൾക്ക് പരിക്ക് പറ്റിയിരുന്നു. ഷീറ്റ് തുളച്ചു താഴെ വീണ അതുലിന്റെ തോളെല്ലിന് പരിക്കുപറ്റി. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. പരിക്ക് ഭേദപ്പെട്ടയാൾ ഇയാളെയും പോലീസ് കസ്റ്റഡിയിലേക്ക് മറ്റും .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top