വിനോദസഞ്ചാരികൾക്ക് എന്നും ഒരു പറുദീസ തന്നെയാണ് മലേഷ്യ എന്ന് പറയേണ്ടിയിരിക്കുന്നു. മലേഷ്യ എന്നത് ഒരു കാലത്ത് ആരും ആഗ്രഹിക്കുന്ന ഒരു രാജ്യമായിരുന്നു. അവിടേക്ക് എത്താൻ വേണ്ടി നിരവധി ആളുകളാണ് സ്വപ്നം കണ്ടിട്ടുള്ളത്. ഇന്ന് അവിടെ സന്ദർശിക്കാത്തവരും വളരെ ചുരുക്കം ആണെന്ന് പറയേണ്ടിയിരിക്കുന്നു. വിനോദ സഞ്ചാരികളുടെ മനം കവരുന്ന ഒരു പറുദീസ തന്നെയാണ് മലേഷ്യ. പലരുടെയും ഹൃദയത്തിൽ ഒരുപാട് സ്വപ്നങ്ങൾ നിറയ്ക്കാൻ പാകത്തിനുള്ള നിരവധി കാഴ്ചകൾ ഒരുക്കി ആണ് ആ നഗരമോരോ വിനോദസഞ്ചാരിയെയും കാത്തിരിക്കുന്നത്. മലേഷ്യയുടെ പതിനഞ്ചാമത്തെ രാജാവാണ് സുൽത്താൻ മുഹമ്മദ്.
മുഹമ്മദ് സുൽത്താന്റെ വിവാഹവും വാർത്തകളിൽ എല്ലാം തന്നെ ഇടം നേടിയതായിരുന്നു. റഷ്യയിൽ നിന്നുള്ള മുൻ മോഡലായ ഒക്സാനെയാണ് വിവാഹം കഴിച്ചത്. നിരവധി വാർത്തകളിലൂടെയും ഗോസിപ്പുകളിലൂടെയു കൂടെ പലരും അറിഞ്ഞിട്ടുള്ള കാര്യം തന്നെയാണ് രാജാവിന്റെ ജീവിതത്തിലെ വേദന നിറഞ്ഞ കാര്യം. രാജാവായതു കൊണ്ടു കൂടി വളരെയധികം രഹസ്യമായി ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹ വാർത്ത പുറംലോകം അറിയുന്നത് കഴിഞ്ഞ നവംബറിൽ ആണ്. ഏറ്റവും കൂടുതൽ ആളുകൾ ഇതിൽ വിമർശനാത്മകമായി പറയുന്ന ഒരു കാര്യം എന്നത് കഴിഞ്ഞ ദിവസങ്ങളിൽ ഈ ദമ്പതികൾക്ക് ഒരു കുട്ടി കൂടി ജനിച്ചിരുന്നു എന്നതാണ്.
എങ്ങനെയാണ് വിവാഹം കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ ഇവർക്ക് കുഞ്ഞു ജനിക്കുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.? ഗർഭിണിയായിരിക്കുമ്പോൾ ഒക്സാന ഒരു പുരുഷ സുഹൃത്തിനെ ചുംബിക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ റഷ്യൻ മാധ്യമങ്ങളിൽ വലിയ തോതിൽ തന്നെയായിരുന്നു ശ്രെദ്ധ നേടിയിരുന്നത്. തുടർന്ന് മലേഷ്യൻ രാജാവ് മുത്തലാഖ് ചൊല്ലി ഒക്സാനയെ വിവാഹമോചനം നടത്തിയെന്നും വാർത്തകൾ വന്നു. പിന്നാലെ രാജകുടുംബത്തിലെ ചട്ടങ്ങൾ ലംഘിച്ചു എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ സ്ഥാനം രാജിവെച്ചു എന്ന് പറഞ്ഞിരുന്നു.
എങ്കിലും ഇപ്പോൾ വാർത്തകളിൽ നിറയുന്നത് വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷം രാജാവിന്റെ മുൻഭാര്യ ഒരു കുഞ്ഞിനു ജന്മം നൽകി എന്ന വാർത്ത തന്നെയാണ്. രാജകുടുംബത്തിന് ഇത് വലിയതോതിലുള്ള ഒരു കളങ്കം തന്നെയാണ് ചാർത്തിയിരിക്കുന്നത്. രാജകുടുംബത്തിന്റെയോ രാജാവിന്റെയോ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള ഔദ്യോഗിക സ്ഥിതീകരണങ്ങളും ഇക്കാര്യത്തിൽ എത്തിയിട്ടില്ല. എങ്കിലും ഇത്തരത്തിലുള്ള വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും രാജകുടുംബം മറുപടി പറയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കളിയാക്കാൻ വേണ്ടിയോ പരിഹസിക്കുവാൻ വേണ്ടിയോ ഒക്കെ ഇത്തരം ചോദ്യങ്ങൾ തന്നെയാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights – malaysian king and wife related article
