Movlog

Kerala

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ലംബോർഗിനിയിൽ റൈഡ് ചെയ്‌തി ഗിന്നസ് പക്രുചേട്ടനും മകളും !

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ലാളിത്യമാർന്ന അഭിനയമുഹൂർത്തങ്ങൾ കണ്ടു ചിരി അടക്കാൻ സാധിക്കാതെ ഇരുന്ന എത്രയോ സിനിമകൾ ഉണ്ട്. വളരെ മികച്ച ഒരു കോംബോ തന്നെ ആണ് കോമഡി സ്സീനുകളും അദ്ദേഹവും തമ്മിൽ. ചില സിനിമകളിൽ നമ്മുടെ ഒക്കേ മനസ്സ് പിടിയ്ക്കുകയും, കരയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അതുകൊണ്ടു തന്നെ അതുല്യ പ്രതിഭ തന്നെ ഗിന്നസ് പക്രു. താരം ഈയിടെ തുടങ്ങിയ യൂട്യൂബ് ചാനലിനു ഇപ്പോൾ അപൂർവമായ സപ്പോർട്ട് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതിനു ഒരു കാരണവും ഉണ്ട്. പുതുമയാർന്ന അവതരണ ശൈലിയും, ആളുകളെ ഞെട്ടിക്കുന്ന വിഡിയോകളും തന്നെ. ഇത്തവണ വീഡിയോ പതിനഞ്ചു ലക്ഷം ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. കാരണം മറ്റൊന്നും അല്ല. പക്രുച്ചേട്ടൻ തന്റെ പ്രിയ പുത്രിക്ക് ഒരു സർപ്രൈസ് ഡ്രൈവ് കൊടുക്കുകയാണ്. അതും ഇന്ത്യൻ ക്രിക്കറ്റ് ടീമ് നായകൻ വിരാട് കോഹ്ലിയുടെ സൂപ്പർ ഡ്യൂപ്പർ ലംബോർഗിനിയിൽ. തകർപ്പൻ വീഡിയോ ആണ് എത്തിയിരിക്കുന്നത്. തീർച്ചയായും വീഡിയോ കാണുക.

Click to comment

You must be logged in to post a comment Login

Leave a Reply

To Top